"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
കോട്ടയം | കോട്ടയം | ||
== | == ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 1952 ല്‍ലാണ്. അന്ന് ചേന്നാട് ലൂര്‍ദ് മാതാ ദേവാലയത്തിന്‍റെ വികാരിയായിരുന്ന ബഹു. മൂലേച്ചാലില്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്‍റ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ നീണ്ട 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1962 ല്‍ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എന്‍. വി. മത്തായിസാര്‍ 26 വര്‍ഷം സ്കുള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. | ||
ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി 1982 ല്‍ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടില്‍ ബഹു. കുര്യാക്കോസ്സച്ചന്‍ സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കി. ബഹു. ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അച്ചന്‍റെ നേതൃത്ത്വത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചു. 1984 മാര്‍ച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചിരുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും. | |||
1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു. | |||
== | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:50, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് | |
---|---|
വിലാസം | |
ചേന്നാട് കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | 32002 |
കോട്ടയം
== ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 1952 ല്‍ലാണ്. അന്ന് ചേന്നാട് ലൂര്‍ദ് മാതാ ദേവാലയത്തിന്‍റെ വികാരിയായിരുന്ന ബഹു. മൂലേച്ചാലില്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്‍റ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ നീണ്ട 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1962 ല്‍ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എന്‍. വി. മത്തായിസാര്‍ 26 വര്‍ഷം സ്കുള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി 1982 ല്‍ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടില്‍ ബഹു. കുര്യാക്കോസ്സച്ചന്‍ സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കി. ബഹു. ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അച്ചന്‍റെ നേതൃത്ത്വത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചു. 1984 മാര്‍ച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചിരുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും.
1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.
==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|