"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:

പരിസ്ഥിതി സൗഹാർദ്ദമായി പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു കൊണ്ട് ജീവിതം നയിക്കുന്നതിന് പുത്തൻ തലമുറയായ ഇന്നത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ്. ഫിലോമിനാസ് സ്കൂളിൽ  ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 'മധുര വനം ' സ്കൂളിൽ നട്ടുപിടിപ്പിച്ചും കണ്ണിന് ആനന്ദകരമായ പൂന്തോട്ടം നിർമ്മിച്ചും പരിപാലിച്ചും ഒരു പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പുന:സൃഷ്ടിക്കാൻ ഇക്കോ ക്ലബ്ബിലെ ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ അധ്യാപകരും , മാതാപിതാക്കളും കുട്ടികളും സെമിനാറുകളിലൂടെയും ചർച്ചകളിലൂടെയും വിശകലനം ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടു പിടിച്ചും ബോധവൽക്കരിച്ചു കൊണ്ടും സജീവമായി മുന്നോട്ട് പോകുന്നു .

=='''വായനാവാരം ഉദ്ഘാടനം'''==
=='''വായനാവാരം ഉദ്ഘാടനം'''==
[[പ്രമാണം:Vayana dinam1 43065.jpg|thumb||left|നാടൻ പാട്ട്]]
[[പ്രമാണം:Vayana dinam 43065.jpg|thumb||right|ഒരു കുഞ്ഞു സന്ദേശം]]

2019-20അധ്യയന വർഷത്തെ വായനാവരാചാരണത്തിന്റെ ഉദ്‌ഘാടനം വായനാദിനത്തിൽ ഹെഡ്മിസ്ട്രസ് നിർവഹിച്ചു.വിവിധ കലാപരിപാടികളോടെ നടന്ന സമ്മേളനത്തിൽ സ്കൂൾ  ലൈബ്രേറിയൻ പുസ്തകവന്ദനം ചെയ്തു.  ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മേരി ഷൈനി വായനാദിന സന്ദേശം നൽകി.

=='''വായനാമണിക്കൂർ'''==
=='''വായനാമണിക്കൂർ'''==

ജൂൺ 26 നു മുനവർഷത്തിൽ നിന്നു വ്യത്യസ്തമായി വായനാമണിക്കൂറിൽ രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു. മാതാപിതാക്കൾ വായിക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ ക്ലാസ്സ്‌ലൈബ്രറിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു.