"ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= ഷീജ കെ ആർ. | | പ്രിൻസിപ്പൽ= ഷീജ കെ ആർ. | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ഷീജാകുമാരി ആർ. എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=സുഭാഷ് ബി നായർ | | പി.ടി.ഏ. പ്രസിഡണ്ട്=സുഭാഷ് ബി നായർ | ||
13:56, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന | |
---|---|
![]() | |
വിലാസം | |
കരമന കരമന പി.ഒ, , കരമന, തിരുവനന്തപുരം 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04712343529 |
ഇമെയിൽ | bhsskaramana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ്& മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ കെ ആർ. |
പ്രധാന അദ്ധ്യാപകൻ | ഷീജാകുമാരി ആർ. എസ് |
അവസാനം തിരുത്തിയത് | |
21-08-2019 | 43074 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയിൽപ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെൽക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേർന്ന് കാഞ്ചീപുരം മാടൻ കോവിൽ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂൺ മുതൽ 1972 ഏപ്രിൽ മാസം വരെ നിസ്വാർത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവർണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കുമാരൻ നായരും ആദ്യത്തെ വിദ്യാർത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാർട്ട്മെന്റ് ജി.ഒ നമ്പർ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് 1/11/74 മുതൽ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
, നളിനി ശ്രീനിവാസൻ , മേരി ജോസഫ് , രാമൻ നായർ നീലകണ്ഠൻ നായർ കുുമാരൻ നായർ ജെ. സരസ്വതി അമ്മ അന്നമ്മ ജോർജ്ജ് തങ്കമ്മ വർക്കി ഇ.പി.ബേബി എൽ. കമലമ്മ കെ.ഒ.അന്നമ്മ ചാക്കോ ജ്ഞാനശീലൻ എം.ഭാനുമതി പി.ലീല ജോസഫൈൻ നെറ്റാർ പത്മാവതി എം. വിജയൻ പ.കെ.ശാന്തകുമാരി നിലോഫർ മജീദ് എച്ച്. ഓമനകുട്ടി എം. ഷെരീഫാബീഗം ആർ. അഞ്ജലീദേവി. ടി.അംബുജാക്ഷി സി. മേഴ്സിബായി പി.ലളിത റ്റി.കെ.ഷൈലജാറാണി മേരി ജോസഫൈൻ വിനയൻ .കെ.എസ് റാണി .എൻ.ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്മശ്രീ ഡോ.താണു പത്മനാഭൻ
- കരമന അജിത്ത്
- ഡോ.കൃഷ്ണൻ നായർ
- കരമന ജയൻ
- കരമന മാഹീൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.4881012,76.94238 | zoom=12 }}