"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
അദ്ധ്യാപകരുടെ എണ്ണം= 40 |
അദ്ധ്യാപകരുടെ എണ്ണം= 40 |
പ്രിൻസിപ്പൽ= Jyothi C    |
പ്രിൻസിപ്പൽ= Jyothi C    |
പ്രധാന അദ്ധ്യാപകൻ= Bindu G I  |
പ്രധാന അദ്ധ്യാപകൻ= LATHA  |
പി.ടി.ഏ. പ്രസിഡണ്ട്= Anil A |
പി.ടി.ഏ. പ്രസിഡണ്ട്= SUJU|
ഗ്രേഡ് =3|
ഗ്രേഡ് =3|



11:38, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം
Image of karakulam GHSS
വിലാസം
കരകുളം

കരകുളം പി.ഒ,
തിരുവനന്തപുരം
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0471 2371822
ഇമെയിൽhakarakulam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,English‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJyothi C
പ്രധാന അദ്ധ്യാപകൻLATHA
അവസാനം തിരുത്തിയത്
14-04-2020Hs42066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കരകുളം. . 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ്

മികവുകൾ

ഗാന്ധിദർശൻ

റെഡ് ക്രോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1974 - 1976 M.ദാമോദര൯നായർ
1976 -1977 അച്ചാമ്മഫിലിപ്പ്
1977-1979 കെ.പി.രാധ
1979 - 1979 ജി.ഇന്ദിര ദേവി
1979- 1980 എം.പി.തങ്കമ്മ
1980 - 1981 മേബൽ ഫെർണാണ്ടസ്
1981 -1986 . എം.ലീലാഭായ്
1986 -1988 എം.സി. മാധവന്
1988-1989 പി.വിജയലക്ഷി അമ്മാള്
1989 - 1990 എന്.ഗംഗാധരന് നായർ.
1990 -1992 ജോസഫൈന് റോഡ്രിഗ്സ്
1995 -1992 അന്നമ്മ മാത്യു
6 / 1995 - 4 / 1997 പി.ആർ .സോമനാഥന്
1997 -1998 എലിസബത്ത് എബ്രഹാം
1998-2002 സി. ലീല
2002 -2003 റ്റി.എം.റുക്കിയ
2003 -2004 - 2004-2005 - 2005-2006 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി ജില്ലാപഞ്ചായത്ത് അംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.