44041
30 നവംബർ 2009 ചേർന്നു
ഉപയോക്താവ്:44041 (മൂലരൂപം കാണുക)
20:18, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 38: | വരി 38: | ||
ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ | ===ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ=== | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. | ||
1. എൻ .എസ് .എസ് | 1. എൻ .എസ് .എസ് | ||
| വരി 49: | വരി 49: | ||
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു. | പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു. | ||
വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ | ===വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ=== | ||
1984 മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു. | 1984 മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു. | ||
| വരി 72: | വരി 72: | ||
<font size=6> | <font size=6> | ||
<font color=green> | <font color=green> | ||
=== ഹരിത വിദ്യാലയം=== | |||
</font size></font color=green> | </font size></font color=green> | ||
| വരി 83: | വരി 83: | ||
* ശുദ്ധവായു ലഭിക്കാൻ. | * ശുദ്ധവായു ലഭിക്കാൻ. | ||
പച്ചക്കറിത്തോട്ടം | ===പച്ചക്കറിത്തോട്ടം=== | ||
2016-2017 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കിൽ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. | 2016-2017 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കിൽ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. | ||
| വരി 116: | വരി 116: | ||
<font size=6> | <font size=6> | ||
<font color=red> | <font color=red> | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=== | ||
</font color=red> | </font color=red> | ||
*ഡോക്ടർ ജയകുമാരി. | *ഡോക്ടർ ജയകുമാരി. | ||