"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
Mohanji (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ഗേൾസ് ഹൈസ്കൂൾ കര... എന്നാക്കിയിരിക്കുന്നു

വരി 1: വരി 1:
#തിരിച്ചുവിടുക [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്]]
#തിരിച്ചുവിടുക [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്]]
ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 മുതൽ

സ്വാതന്ത്ര്യദിന ആഘോഷം

സ്വാതന്ത്ര്യദിന ആഘോഷം നാളെ (ആഗസ്റ്റ് 15) രാവിലെ 8.00 മണി മുതൽ

ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു.

കേരളമാകെ തീവ്രമഴയും പ്രളയവും നിലനിൽക്കുന്നതിനാൽ 2019 ആഗസ്റ്റ് 10ന് (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സൈബർക്രൈം ബോധവൽക്കരണവും അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനവും

ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച് കുട്ടികളുടെ അസയിൻമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മണി മുതൽ അമ്മമാർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുന്നു. വൈകിട്ട് മൂന്ന് മണി മുതൽകരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് പൊതുജനങ്ങൾക്കായി കരുനാഗപ്പള്ളി ഗേൾസ് ഹൈയ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മേതൃത്വത്തിൽ സൈബർ ക്രൈം നമ്മൾ അറിഞ്ഞിരിക്കെണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.