"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 275: | വരി 275: | ||
ഓഗസ്റ്റ് 8 | ഓഗസ്റ്റ് 8 | ||
ഓഗസ്റ്റ് 8ന് ലഹരിവിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പ്ലസ് വൺ, പ്ലസ് ടു 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി. | ഓഗസ്റ്റ് 8ന് ലഹരിവിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പ്ലസ് വൺ, പ്ലസ് ടു 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി. | ||
ഓഗസ്റ്റ് 15 | |||
ഓഗസ്റ്റ് 15ന് രാവിലെ പ്രത്യേകമായി ചേർന്ന സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും വിപുലമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു പതാക ഉയർത്തൽ. എത്തിച്ചേർന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അംഗങ്ങൾക്കും അധ്യാപകരെ പ്രതിനിധീകരിച്ചുകൊണ്ട് നാസർ മാസ്റ്റർ നന്ദി അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ ആകും വിധം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ഞങ്ങളെക്കൊണ്ട് എത്തിക്കാൻ പറ്റുന്ന അവശ്യസാധനങ്ങൾ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി എത്തിച്ചു നൽകി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||