|
|
| വരി 18: |
വരി 18: |
| വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. | | വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. |
| === പ്രവേശന പരീക്ഷ === | | === പ്രവേശന പരീക്ഷ === |
| പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | | പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്കാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. |
| | === ഐ ഡി കാർഡ് വിതരണം === |
| | 2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു. സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. |
| [[പ്രമാണം:29046 ID CARD.jpg|300px|thumb|left|]] | | [[പ്രമാണം:29046 ID CARD.jpg|300px|thumb|left|]] |
| === ഉദ്ഘാടനം === | | === ഉദ്ഘാടനം === |
| വരി 36: |
വരി 38: |
| === ജില്ലാ ക്യാമ്പ് === | | === ജില്ലാ ക്യാമ്പ് === |
| === സംസ്ഥാനതല ക്യാമ്പ് === | | === സംസ്ഥാനതല ക്യാമ്പ് === |
| === ആനിമേഷൻ ഫിലിം നിർമ്മാണം ===
| |
| ആനിമേഷൻ പരിശീലനങ്ങൾ സ്കൂളിൽ വളരെ മുമ്പുമുതൽതന്നെ തുടങ്ങിയിരുന്നു. നിരവധി തരത്തിലുള്ള ആനിമേഷൻ പ്രവർത്തനങ്ങൾക്ക് സ്കൂൾ മുൻപ് കളമൊരുക്കിയിട്ടുണ്ട്. ഇത്തവണ അതിനെ കൂടുതൽ വിപുലമായ തരത്തിലേക്ക് എത്തിക്കുവാനുള്ള ഒരു പരിശ്രമം നടത്തുന്നുണ്ട്. അതിന്റെ ആദ്യത്തെ പ്രവർത്തനം എന്ന നിലയിൽ ആമയും മുയലും പന്തയം വെക്കുന്നതിന്റെ ഒരു ചെറിയ ആനിമേഷൻ ക്ലിപ്പ് നിർമ്മിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ഇവിടെ പഠിക്കുന്ന 10.B ക്ലാസിലെ അൻസില എന്ന കുട്ടിയാണ് ഇതിനുവേണ്ട തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് പഴയ പന്തയത്തിന്റെ കഥയല്ല. പഴയ കഥയെ പുതിയ ഒരു വീക്ഷണകോണിൽ കണ്ടുകൊണ്ടുള്ള തിരക്കഥയാണ് എഴുതി കഴിഞ്ഞിട്ടുള്ളത്. സ്കൂളിന്റെ ഇ-വിദ്യാരംഗം എന്ന താളിൽ കഥാരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൗകര്യത്തിനുവേണ്ടി ഈ താളിന്റെ അവസാനവും അത് ചേർത്തിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതി ബുധനാഴ്ച സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സിൽ ഈ ആനിമേഷൻ നിർമ്മാണത്തിന്റെ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പരമാവധി വേഗതയോടുകൂടി അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിക്കുന്നതാണ്.
| |
|
| |
|
| == കുട്ടിക്കൂട്ടം ==
| |
| കഴിഞ്ഞവർഷം നടത്തിയ കുട്ടിക്കൂട്ടം എന്ന പരിപാടി വളരെ വിജയപ്രദമായിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് അതിലെ ഓരോ പ്രവർത്തനങ്ങളും ചെയ്തത്. പലതരത്തിലുള്ള ആനിമേഷൻ ക്ലിപ്പുകളും അതിന്റെ ഭാഗമായി നിർമ്മിക്കുവാൻ കഴിഞ്ഞു. മാത്രമല്ല, ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെ പഠനകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും വളരെയധികം പ്രയോജനപ്രദമായി. അതുകൊണ്ടുതന്നെ തുടർന്നുള്ള ക്ലാസ്സുകൾ പിന്നീട് നടക്കുന്നതിനെപ്പറ്റി കുട്ടികൾ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു.
| |
| അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!
| |
| === ജിഫ് ആനിമേഷനുകൾ ===
| |
| കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്. ജിഫ് അനിമേഷനുകൾ അവിടെയവിടെയായി പോസ്റ്റ് ചെയ്യുന്നത് സ്കൂൾ വിക്കിക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കിയതുകൊണ്ട് അവ ഞങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു. [https://itclubgvhss.wordpress.com/gif-animations/ ജിഫ് ആനിമേഷനിലേയ്ക്ക് ലിങ്ക്]
| |
|
| |
|
| === ഹാർഡ്‌വെയർ === | | === ഹാർഡ്‌വെയർ === |