"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghsmala (സംവാദം | സംഭാവനകൾ)
No edit summary
Scghsmala (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
അഞ്ചാം ക്ലാസ്സിന്റെ  വായനപക്ഷാചരണം ശ്രീമതി അൽഫി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . വായനാചാര്യനായ പി.എൻ പണിക്കരെ പ്രകീർത്തിച്ചുകൊണ്ടുള്ള  മനോഹരമായ  ഗാനം  കുട്ടികൾ അവതരിപ്പിച്ചുകൊണ്ട് അന്നേ ദിവസത്തെ പരിപാടികൾ ആരംഭിച്ചു .കൃഷ്ണേന്ദുവിന്റെ കവിതാപാരായണവും  കുഞ്ഞുണ്ണിമാഷിന്റെ കുട്ടിക്കവിതകളുടെ  സമാഹാരവും അടങ്ങുന്ന പതിപ്പിന്റെ പ്രകാശനവും വായനാദിനത്തിന്റെ മാറ്റു  കൂട്ടി .,ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവറ‍റ്റ് പ്രകാശനം നടത്തി . ധനലക്ഷ്മിയുടെ  വായനാകുറിപ്പും അഖിലയുടെ  കവിതാപാരായണവും  പരിപാടിയുടെ  വിജയത്തിനു  കാരണമായി. ശ്രീമതി .മോളി  ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് അഞ്ചാം ക്ലാസ്സിന്റെ വായനാപക്ഷാചരണം സമാപിച്ചു.  ജൂൺ 28-നു ഇംഗ്ലീഷ് ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ വായനപക്ഷാചരണപ്രവർത്തനങ്ങൾ നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി കാതറിൻ വർഗ്ഗീസ്‌ ഇംഗ്ലീഷ് കവിതാലാപനം  നടത്തി.  Reading by learning language എന്ന വിഷയത്തിൽ ശ്രീലക്ഷ്മി പ്രസംഗം അവതരിപ്പിച്ചു. ജൂലൈ 1- നു സംസ്‌കൃതം അധ്യാപകരും വിദ്യാർത്ഥികളും  വായനപക്ഷാചരണത്തിന് നേതൃത്വം നൽകി. മാനസി മധുമോഹൻ പ്രശ്‍നോത്തരി അവതരിപ്പിച്ചു. നന്ദന പി എസ് കഥാവതരണം നടത്തി.  സോഹിനി കവിത അവതരിപ്പിച്ചു. ജൂലൈ-2  ഹിന്ദി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനപക്ഷാചരണത്തിനുൂ നേതൃത്വം നൽകി .  സ്കിറ്റ്, കവിത എന്നിവ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി .  ജൂലൈ 3  (HS) Quiz മത്സരം നടത്തി .  അർച്ചന വി .എസ് ,ഹൃദ്യ സി.ആർ , അതുല്യ ഉല്ലാസ് എന്നിവർ ഒന്ന്,രണ്ട് ,മൂന്ന്  സ്ഥാനങ്ങൾ യഥാക്രമം നേടി.ജൂലൈ  -4 നു ലൈബ്രറി പുസ്തകം വായിക്കാൻ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 11.15 മുതൽ 12.30 വരെ സമയംനൽകി.  ജൂലൈ -5 ബഷീർ അനുസ്മരണവും I.V ദാസ്  അനുസ്മരണവും നടത്തി .  ആൻ ബ്ളസി  ബഷീറിനെക്കുറിച്ച് സ്മരണകൾ പങ്കു വച്ചു . എഴുത്തുപെട്ടിയിലെ മികച്ച വായനകുറിപ്പ് കണ്ടെത്തി സമ്മാനങ്ങൾ  നൽകി.

മലയാളം  
മലയാളം  
യുപി  വിഭാഗം    1 ... സൂര്യ ശ്രീ
യുപി  വിഭാഗം    1 സൂര്യ ശ്രീ
                       2... കെസിയ എം ആർ
                       2  കെസിയ എം ആർ
ഹൈസ്കൂൾ        1....ഭാഗ്യലക്ഷ്മി ടി എം   
ഹൈസ്കൂൾ        1....ഭാഗ്യലക്ഷ്മി ടി എം   
                     2... ഹെന്ന ജോബി  
                     2ഹെന്ന ജോബി  
ഇംഗ്ലീഷ്        യുപി  1ST രഹന ഫാത്തിമ  
ഇംഗ്ലീഷ്        യുപി  1ST രഹന ഫാത്തിമ  
                     ഹൈസ്കൂൾ    1ST  തസ്നിം  
                     ഹൈസ്കൂൾ    1ST  തസ്നിം  
                                 2....മീരാ റോസ് ഷാജ
                                 2 മീരാ റോസ് ഷാജ

<font size=10px>8-07-2019</font size=10px>