"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
<gallery>
<gallery>
21302-pta.jpg|'''രഞ്ജിത്ത്.കെ.പി'''
21302-ptapre 2019.jpg|'''ശ്രീ. സ്വാമിനാഥൻ'''
</gallery>
</gallery>
| സ്കൂൾ ചിത്രം=21302-schoolphoto.jpg|}}
| സ്കൂൾ ചിത്രം=21302-schoolphoto.jpg|}}
വരി 96: വരി 96:

ഞങ്ങളുടെ കുട്ടികളെ പൂർണമായി മനസിലാക്കാനും, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് ജി.വി.എൽ.പി.സ്കൂളിലെ അദ്ധ്യാപകരിൽ അന്തർലീനമായ ഒന്നാണ്. കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും  ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് .ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.

'''എന്റെ പത്രം'''

[[ചിത്രം:21302-entepathram.jpg|center|350px]]

നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി സി.പി.എം. ഏരിയ സെക്രട്ടറി ശ്രീ. ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ ശ്രീജിത്ത്, ബാബു, മോഹനൻ, പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ, അധ്യാപകരായ സുനിത, സുപ്രഭ, ഹിദായത്തുള്ള എന്നിവർ സംസാരിച്ചു.

'''മധുരം മലയാളം'''

[[ചിത്രം:21302-mathuram.jpg|center|350px]]

നമ്മുടെ സ്കൂളിൽ ചിറ്റൂർ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ബഹുമാന്യനായ ചിറ്റൂർ, തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.

'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''

'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''

"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്