"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 2: | വരി 2: | ||
അറിയിപ്പുകൾ: പി ടി എ പൊതുയോഗം 2019 ആഗസ്‍റ്റ് 2ന് വൈകിട്ട് 3 മണി മുതൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ|കൂടുതൽ]] | അറിയിപ്പുകൾ: പി ടി എ പൊതുയോഗം 2019 ആഗസ്‍റ്റ് 2ന് വൈകിട്ട് 3 മണി മുതൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ|കൂടുതൽ]] | ||
| വരി 49: | വരി 39: | ||
'''ആമുഖം''' | '''ആമുഖം''' | ||
ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ [[സി. എസ്. സുബ്രഹ്മണ്യൻ പോറ്റി]]യാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ. .
{| class="wikitable" | |||
! സ്‍കൂൾ സ്ഥാപകൻ !!പ്രഥമ പ്രഥമാദ്ധ്യാപകൻ !!ഹെഡ്‍മിസ്‍ട്രസ്സ് !! സ്കൂൾ മാനേജ൪!!അദ്ധ്യക്ഷൻ | |||
[[File:Kpy78.jpg|frameless|100px]] | |||
|| [[File:Kpy79.jpg|frameless|100px]] || [[File:KPY 5005.jpg|frameless|100px]] || [[File:KPY 5007.png|frameless|100px]] || [[File:KPY 5006.png|frameless|100px]] | |||
| സുബ്രഹ്മണ്യൻ പോറ്റി || എസ് രാമവർമ്മ തമ്പാൻ || എൽ ശ്രീലത || വി രാജൻ പിള്ള || ജയപ്രകാശ് മേനോൻ | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''ചരിത്ര വഴികളിലൂടെ'''
| '''ചരിത്ര വഴികളിലൂടെ'''