Ghskalichanadukkam
14 നവംബർ 2009 ചേർന്നു
(ചെ.) →പഠന ഇതര പ്രവർത്തനങ്ങൾ |
|||
| വരി 49: | വരി 49: | ||
<font size=4> | <font size=4> | ||
1955-1956 | 1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിച്ചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠൻ നായരും മറ്റു പൗരപ്രമുഖരും ചേർന്ന് വിദ്യാലയതിനായി | ||
താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അൺ ട്രെയിൻഡ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ചേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുന്തിക്കന്നൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയതിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ | |||
കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ | കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ് മുറികളുള്ള ഒരു ഷെഡ് നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1. 980-81 വർഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വർഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. | ||
---- | ---- | ||