"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടര്‍ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==മികവുകള്‍
 
 
1.  പറവൂര്‍ ഉപജില്ലാ കായിക മേളയില്‍ റണ്ണര്‍ അപ്പ്
 
2.  കായികമേളയ്ക്ക് ഊര്‍ജ്ജം പകരുന്നതിനു വേണ്ടി സെന്റ് ഫിലോസിനാസ് എവര്‍ റോളിംങ്ങ് ട്രോഫി                            ഫുട്ബോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മേള 2008 സെപ്തംബ൪ മുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍ആരംഭിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ റണ്ണര്‍അപ്പ് സെന്റ് ഫിലോമിനാസ് H.S.S.
 
3. 40 കുട്ടികള്‍ക്ക് സംസ്ഥാന കായികക്ഷമതയില്‍ സെലക്ഷ൯ .
4.  പറവൂര്‍ ഉപജില്ല യുവജനോത്സവത്തില്‍‍‍‍ 4-ാം സ്ഥാനം.
5.  ഉപന്യാസ മത്സരത്തില്‍ സ്വാതി ഏ.ജി ക്ക് സംസ്ഥാന തലത്തിലേക്ക്  സെലക്ഷ൯.
6.ടോണി ജോണ്‍,രാഹുല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മാനുവല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍,ആഗനസ് ആന്റണി എന്നീ കുട്ടികള്‍ക്ക് സംസ്ഥാന കായികമേളയിലേക്ക് സെലക്ഷ൯.
7.ടോണി ജോണിന് സംസ്ഥാന തലത്തില്‍ ഒരു സ്വര്‍ണ്ണം, ഒരു വെങ്കലം.
8.സ്ക്കൂളില്‍  ഈ വര്‍ഷം മുതല്‍‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ പരിശീലനം.
9.വിദ്യാഭ്യാസ ജില്ലാ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് .
10.നാല് കുട്ടികള്‍ക്ക് സംസ്ഥാന ഹാന്റ്ബോള്‍ മത്സരത്തിലേയ്ക്ക്  സെലക്ഷന്‍.
11.സ്ക്കൂളിന് അഭിമാനമായി കൃപാ ചാരിറ്റബിള്‍‍‍‍‍‍‍ സൊസൈറ്റിനല്‍‍‍‍‍കിയ ബാന്റ്.
12.ബാന്റിന് പറവൂര്‍‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം.
 




വരി 37: വരി 54:


വര്‍ഗ്ഗം: സ്കൂള്‍
വര്‍ഗ്ഗം: സ്കൂള്‍
{{പ്രവര്‍ത്തനസഹായങ്ങള്‍}}
== ആമുഖം ==
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. [[വിക്കി]] എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള [[കമ്പ്യൂട്ടര്‍]] ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ [[ചരിത്രം]], സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links),  പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ  വിവരങ്ങളും  ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
ലളിതമായ മാര്‍ക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ ഏവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. [[എച്ച്.ടി.എം.എല്‍]]മാര്‍ക്കപ്പിനെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പുകള്‍ അതിലും ലളിതമാണ്.വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, [[വെബ് ബ്രൌസര്‍]] ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ <font color="blue">ഇതു പോലെ </font>വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.
[[വര്‍ഗ്ഗം: സഹായക താളുകള്‍]]

19:18, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


ആമുഖം

ചരിത്രം'
വരാപ്പുഴ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.എല്‍.പി.,എച്ച്.എസ്,എച്ച്.എസ്.എസ് ഉള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠിക്കുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴില്‍ ജനുവരി 2-)ം തീയതി വി.ഫിലോമിനയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുകയും ഉണ്ടായി.പ്രസ്തുത വിദ്യാലയം 1895 ല്‍ എച്ച്.എസ്.ആയി അഭിവൃദ്ധി പ്രാപിച്ചു.പ്രസ്തുത എച്ച്.എസ് 1898 ല്‍ എറണാകുളത്തേയ്ക്ക് മാറ്റി ഇന്നത്തെ സെന്റ് ആല്‍ബര്‍ട്ട്സ് എച്ച്.എസ് ആയി രൂപാന്തരപ്പെട്ടു.ഫാദര്‍ സെബാസ്റ്റ്യന്‍ കൊന്നോത്ത് റ്റി,ഒ.സി.ഡി യുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ്.1948 ല്‍ കൂനമ്മാവ് ഇടവകയില്‍ എച്ച്.എസ്. സ്ഥാപിതമായത്. അന്ന് എം.എല്‍ .എ ആയിരുന്ന ശ്രീ അലക്സാണ്ടര്‍ വാകയില്‍ അവര്‍കളുടെ സഹായം നിര്ലോഭം ഇതിനായി ലഭിച്ചിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.നാരായണ പിള്ള ആയിരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

== നേട്ടങ്ങള്‍ ==മികവുകള്‍


1. പറവൂര്‍ ഉപജില്ലാ കായിക മേളയില്‍ റണ്ണര്‍ അപ്പ്

2. കായികമേളയ്ക്ക് ഊര്‍ജ്ജം പകരുന്നതിനു വേണ്ടി സെന്റ് ഫിലോസിനാസ് എവര്‍ റോളിംങ്ങ് ട്രോഫി ഫുട്ബോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മേള 2008 സെപ്തംബ൪ മുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍ആരംഭിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ റണ്ണര്‍അപ്പ് സെന്റ് ഫിലോമിനാസ് H.S.S.

3. 40 കുട്ടികള്‍ക്ക് സംസ്ഥാന കായികക്ഷമതയില്‍ സെലക്ഷ൯ . 4. പറവൂര്‍ ഉപജില്ല യുവജനോത്സവത്തില്‍‍‍‍ 4-ാം സ്ഥാനം. 5. ഉപന്യാസ മത്സരത്തില്‍ സ്വാതി ഏ.ജി ക്ക് സംസ്ഥാന തലത്തിലേക്ക് സെലക്ഷ൯. 6.ടോണി ജോണ്‍,രാഹുല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മാനുവല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍,ആഗനസ് ആന്റണി എന്നീ കുട്ടികള്‍ക്ക് സംസ്ഥാന കായികമേളയിലേക്ക് സെലക്ഷ൯. 7.ടോണി ജോണിന് സംസ്ഥാന തലത്തില്‍ ഒരു സ്വര്‍ണ്ണം, ഒരു വെങ്കലം. 8.സ്ക്കൂളില്‍ ഈ വര്‍ഷം മുതല്‍‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ പരിശീലനം. 9.വിദ്യാഭ്യാസ ജില്ലാ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് . 10.നാല് കുട്ടികള്‍ക്ക് സംസ്ഥാന ഹാന്റ്ബോള്‍ മത്സരത്തിലേയ്ക്ക് സെലക്ഷന്‍. 11.സ്ക്കൂളിന് അഭിമാനമായി കൃപാ ചാരിറ്റബിള്‍‍‍‍‍‍‍ സൊസൈറ്റിനല്‍‍‍‍‍കിയ ബാന്റ്. 12.ബാന്റിന് പറവൂര്‍‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം.


മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.116795" lon="76.273141" zoom="15"> 10.099895, 76.264944 StPhilominasHS 10.110542, 76.277132 </googlemap>


മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍ ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍

ആമുഖം

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.

ലളിതമായ മാര്‍ക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ ഏവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. എച്ച്.ടി.എം.എല്‍മാര്‍ക്കപ്പിനെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പുകള്‍ അതിലും ലളിതമാണ്.വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, വെബ് ബ്രൌസര്‍ ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.



വര്‍ഗ്ഗം: സഹായക താളുകള്‍