"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 89: | വരി 89: | ||

ജി.വി. എൽ. പി. സ്കൂളിൻറെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും കൂടി വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018- 19 അധ്യയനവർഷത്തിലെ നമ്മുടെ സ്കൂളിലെ '''ശ്രീയ. എസ്, അരാമിക. ആർ, സനിക. എസ്, വൈഗ പ്രഭ. കെ. എ, സൂര്യ സുനിൽകുമാർ. എസ്, ശിവാനി. ആർ''' എന്നീ ആറു കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽഎസ്എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കുന്നു എന്നത് വളരെ അത്ഭുതകരമാണ്. സ്കൂളിൽ എൽ. എസ്.എസ്സിന് നൽകുന്ന ചിട്ടയായ പരിശീലനത്തെ ആധാരമാക്കി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വന്നു ചേരുന്നു. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ '''ശ്രീ. പവിൽദാസ്''' സാറാണ്.

''' വിദ്യാലയത്തിലൊതുങ്ങാതെ | ==
''' വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്... '''

{| class="wikitable" | |||

| [[ചിത്രം:21302-hv01.jpg|200px]] || [[ചിത്രം:21302-hv02.jpg|200px]] || [[ചിത്രം:21302-hv03.jpg|200px]] || [[ചിത്രം:21302-hv04.jpg|200px]] || [[ചിത്രം:21302-hv05.jpg|200px]] | |||

ഞങ്ങളുടെ കുട്ടികളെ പൂർണമായി മനസിലാക്കാനും, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് ജി.വി.എൽ.പി.സ്കൂളിലെ അദ്ധ്യാപകരിൽ അന്തർലീനമായ ഒന്നാണ്. കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് .ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.

'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''

'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''

{| class="wikitable" | |||

| [[ചിത്രം:21302-chandrayan01.jpg|200px]] || [[ചിത്രം:21302-chandrayan02.jpg|200px]] || [[ചിത്രം:21302-chandrayan03.jpg|200px]] || [[ചിത്രം:21302-chandrayan04.jpg|200px]] | |||

ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.

| വരി 118: | വരി 128: | ||
| [[ചിത്രം:21302-gift1.jpg|200px]] || [[ചിത്രം:21302-gift2.jpg|200px]] || [[ചിത്രം:21302-gift3.jpg|200px]] || [[ചിത്രം:21302-gift4.jpg|200px]] || [[ചിത്രം:21302-gift5.jpg|200px]] | | [[ചിത്രം:21302-gift1.jpg|200px]] || [[ചിത്രം:21302-gift2.jpg|200px]] || [[ചിത്രം:21302-gift3.jpg|200px]] || [[ചിത്രം:21302-gift4.jpg|200px]] || [[ചിത്രം:21302-gift5.jpg|200px]] | ||

ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.