"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20'== | == ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20'== | ||
* '''ലിറ്റിൽ കൈറ്റ്‌സ്''' | * '''ലിറ്റിൽ കൈറ്റ്‌സ്''' | ||
<big> 2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി ജൂൺ 19ന് | <big> 2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി ജൂൺ 19ന് ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി . | ||
<GALLERY> | |||
IMG_4724.resized.JPG</GALLERY>തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു. | |||
ജൂൺ 28 നടത്തിയ 2019 -21 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു . | ജൂൺ 28 നടത്തിയ 2019 -21 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു . | ||
ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു .</big> | ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു .</big> | ||
<GALLERY> | <GALLERY> | ||
LK2.JPG</GALLERY> | |||
* '''സ്കൗട്ട് & ഗൈഡ്സ്'' .''' | * '''സ്കൗട്ട് & ഗൈഡ്സ്'' .''' | ||
* '''നന്മ''' | * '''നന്മ''' | ||