"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
                           കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.
                           കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.</big>

*  '''നന്മ'''
*  '''നന്മ'''
*  '''ക്ലാസ് മാഗസിൻ.'''
*  '''ക്ലാസ് മാഗസിൻ.'''
വരി 111: വരി 112:

</big>
</big>
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20'==
*  '''ലിറ്റിൽ കൈറ്റ്‌സ്'''
  <big>    2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി  ജൂൺ 19ന് ഇന്ന് ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി .തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും  യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു.
    ജൂൺ 28 നടത്തിയ    2019 -21 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .
ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ  അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു .</big>
  * '''സ്കൗട്ട് & ഗൈഡ്സ്.'''         
*  '''നന്മ'''
*  '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''നല്ലപാഠം'''
* '''സീഡ്'''
* '''ഹെൽത്ത്  ക്ലബ്'''
* ''''''സയൻസ് ക്ലബ്'''
* '''ജൂനിയർ റെഡ്ക്രോസ്'''
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20''==
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20''==

911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639684" എന്ന താളിൽനിന്ന് ശേഖരിച്ചത്