"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
'''1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു. (1 ഫാം മുതൽ 3 ഫാം വരെ) 3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ പോയി പഠിച്ചിരുന്നു.''' | '''1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു. (1 ഫാം മുതൽ 3 ഫാം വരെ) 3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ പോയി പഠിച്ചിരുന്നു.''' | ||
'''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവിൽ കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി. ഈ സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ ആയി നിയമിതയായി. 2005- ഒക്ടോബർ 3-ന് ഈ സ്ക്കൂൾ കാമ്പൗണ്ടിൽ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി.''' | '''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവിൽ കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി. ഈ സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ ആയി നിയമിതയായി. 2005- ഒക്ടോബർ 3-ന് ഈ സ്ക്കൂൾ കാമ്പൗണ്ടിൽ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി.''' | ||
'''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | '''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
'''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികൾ. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. ''' | '''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികൾ. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. ''' | ||
[[പ്രമാണം:44066-14.jpeg|thumb|250px|center|ഞങ്ങളുടെ പ്രധാനാധ്യാപിക പുഷ്പരതി.എൽ]] | [[പ്രമാണം:44066-14.jpeg|thumb|250px|center|ഞങ്ങളുടെ പ്രധാനാധ്യാപിക പുഷ്പരതി.എൽ]] | ||
| വരി 60: | വരി 61: | ||
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. | '''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. | ||
'''ഹൈസ്കൂളുകളിൽ 1 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും എന്നിവ നിലവിലുണ്ട്. ''' | '''ഹൈസ്കൂളുകളിൽ 1 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും എന്നിവ നിലവിലുണ്ട്. ''' | ||
'''2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066 scol.jpg|thumb|200px|center|]] | |[[പ്രമാണം:44066 scol.jpg|thumb|200px|center|]] | ||