"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും | മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും | ||
9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു. | 9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു. | ||
===<b>പ്രതിഭകൾക്ക് പാരിതോഷികം</b> === | |||
കേരള ഗണിത ശാസ്ത്രപരിഷത്ത് നടത്തുന്ന M T S E പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നതവിജയം നേടി വട്ടേനാടിന്റെ യശസ്സുയർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് H M ശ്രീമതി റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കളായ അക്ഷയ് കൃഷ്ണ 9G, ഷിബിൻ സുരേഷ് 9L എന്നിവർക്കുള്ള ക്യാഷ് അവാർഡുകളും ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. | |||
===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ=== | ===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ=== | ||