"ആയിഷ എൽ.പി.എസ് ചെടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2= എൽ.പി  
| പഠന വിഭാഗങ്ങൾ2= എൽ.പി  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 145
| ആൺകുട്ടികളുടെ എണ്ണം= 150
| പെൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 140
| വിദ്യാർത്ഥികളുടെ എണ്ണം=  279
| വിദ്യാർത്ഥികളുടെ എണ്ണം=  290
| അദ്ധ്യാപകരുടെ എണ്ണം=  11  
| അദ്ധ്യാപകരുടെ എണ്ണം=  12  
| പ്രധാന അദ്ധ്യാപകൻ=    ജോസഫ് ഉമ്മിക്കുഴിയിൽ     
| പ്രധാന അദ്ധ്യാപകൻ=    ജോസഫ് ഉമ്മിക്കുഴിയിൽ     
| പി.ടി.ഏ. പ്രസിഡണ്ട്=  ജിനചന്ദ്രൻ പി.      
| പി.ടി.ഏ. പ്രസിഡണ്ട്=  സജി കൂറ്റനാൽ      
| | സ്കൂൾ ചിത്രം= Pachakkari Krishi.jpg|thumb|ആയിഷ എൽ പി സ്കൂൾ]]
| | സ്കൂൾ ചിത്രം= Pachakkari Krishi.jpg|thumb|ആയിഷ എൽ പി സ്കൂൾ]]
}}
}}

13:49, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആയിഷ എൽ.പി.എസ് ചെടിക്കുളം
വിലാസം
ചെടിക്കുളം

ആയിഷ എൽ.പി.എസ് ചെടിക്കുളം, ആറളം പി ഒ
,
670704
സ്ഥാപിതം08/06/1960
വിവരങ്ങൾ
ഫോൺ0490 2456295
ഇമെയിൽayshalpschedikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14816 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ഉമ്മിക്കുഴിയിൽ
അവസാനം തിരുത്തിയത്
12-07-2019Aysha L P S Chedikulam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമത്തിൽ സെൻട്രൽ സ്റ്റെയ്റ്റ്ഫാം വന്യജീവിസങ്കേതം എന്നിവയോടു ചേർന്ന് ഹരിതാഭമായ ചെടിക്കുളം എന്ന പ്രദേശത്താണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാനം .അതിപുരാതനകാലം മുതൽ ഇവിടെ ഒരു മികച്ച സംസ്കാരംനിലനിന്നിരുന്നതിന്റ തെളിവായി അമ്പലക്കണ്ടികീച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കൊത്തുപണികളോടു ചേർന്ന ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു.1945 മുതൽ കുടിയേറ്റം തുടങ്ങി.വിദ്യാലയമുള്ള പ്രദേശം കനകത്തിടം വാഴുന്നവരുടെ ജന്മിത്വത്തിൽ കീഴിലായിരുന്നു.

                                        ആദ്യകാലവിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്മാരെ ആശ്രയിച്ചായിരുന്നു.കലകളും തൊഴിലുകളും പരമ്പരാഗതമായി കൈമാറുന്നതായിരുന്നു ആദ്യകാലരീതി.1955 ൽ 45 കുട്ടികളോളം പഠിച്ചിരുന്ന വിദ്യാലയംതുടങ്ങി .അതിന് മദ്രാസ് ഗവൺമെൻറിന്റെ അംഗീകാരവും കിട്ടി.
                                         1960 ൽ ഇന്നത്തെ വിദ്യാലയം ആരംഭിച്ചു.കടയുടെ വരാന്തയിൽ 65 കുട്ടികളെ ഒന്നാം ദിവസം ചേർത്തത് പ്രഥമ പ്രധാനാധ്യാപകൻ ഓർക്കുന്നു.08/06/1960 ൽ ആദ്യ പ്രവർത്തി ദിനം. ആദ്യത്തെ ബാച്ചിൽ ഒന്നും രണ്ടും ക്ലാസ്സുകളിലായി 113 കുട്ടികൾ.ഒന്നു മുതൽ നാലു വരെ പ്രവേശനത്തിന് അനുവാദം കിട്ടിയിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ തെരുവപ്പുല്ലു മേഞ്ഞ താല്കാലിക ഷെഡ്ഡിൽക്ലാസാരംഭിച്ചു.സ്കൂൾകെട്ടിടവും കളിസ്ഥലവും പൂന്തോട്ടവും കുട്ടികളെ വിദ്യാലയത്തിലെത്തിക്കലും ആഹാരം കണ്ടെത്തലുമെല്ലാം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ ആയിരുന്നു.1961 ൽപുതിയ കെട്ടിടം ആയി.പൂർവ്വ അധ്യാപകർ ഒരു സാംസ്കാരിക കേന്ദ്രമായി വിദ്യാലയത്തെ വളർത്തി. തുടർന്ന് വിദ്യാലയത്തിന് സൗകര്യങ്ങൾ കൂടി.10 ക്ലാസ്സ് മുറികളിൽ 10 ഡിവിഷനുകൾ പ്രവർത്തിച്ചു.


                             15/12/2006 ന് രണ്ടുനിലകളിലായി മനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടു.നാട്ടുകാരുടെ സഹകരണത്തോടെ കമ്പ്യൂട്ടർ,പ്രിൻറർ,ടിവി,ഫാൻ,മറ്റ് ഫർണിച്ചർ തുടങ്ങിയവ ലഭ്യമായി.ചെടിക്കുളം ബേങ്ക്,വേൾഡ് വിഷൻ,MLA ശ്രീമതി കെ കെ ഷൈലജ എന്നിവർ നൽകിയ കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ പഠനം സാധ്യമാക്കി.2008 ൽ പി ടി എ യുടെയായി ഒരു ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ആരംഭിച്ചു.അധ്യാപകരുടെ   സഹായത്തോടെ ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ച് വിജയിപ്പിക്കാനും സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 10 ക്ലാസ്സുകളും ഓഫീസും ഉൾപ്പെട്ട ഇരുനില കെട്ടിടം മുക്കാൽ ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .
  • കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
  • ക്ലാസ്സിൽ ഇന്റർനെറ്റ് സൗകര്യം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്
  • വൃത്തിയുള്ള പാചകപ്പുര
  • ആവശ്യത്തിന് കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • ഓപ്പൺ സ്റ്റേജ്
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • സൗണ്ട് സിസ്റ്റം
  • ഹെെടെക് ക്ലാസ്സ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ആദ്യകാല അധ്യാപകർ

1.പി.കുഞ്ഞികൃഷ്ണൻ

2.പി.ജെ ഏലി

3.പി.പി.ഏലിയാമ്മ

4.പി.എം.അന്നമ്മ

5.വി.കെ.ഗോപാലൻനമ്പ്യാർ

6.കെ.കെ.രാഘവൻനമ്പ്യാർ

7.കെ.പി.പൊന്നമ്മ

8.ആനീസ് ചെറിയാൻ

9.കെ.മുഹമ്മദ്

10.ത്രേസ്യ വി.വി.

11.സാബു അഗസ്ററിൻ കെ.

12.ഇന്ദിര ജി.പി.

നിലവിലുള്ള അധ്യാപകർ

ക്രമനം. പേര് തസ്തിക
1. ജോസഫ് ഉമ്മിക്കുഴിയിൽ HM
2. ജെസ്സി എം.ജെ LPSA
3. റോസമ്മ കെ.സി LPSA
4. ഉഷാകുമാരി എൻ LPSA
5. വക്കച്ചൻ പുറപ്പുഴ LPSA
6. മേഴ്സി കെ.എം LPSA
7. ഉബൈദ് കെ.വി LP ARABIC
8. ജിഷ രാജൻ LPSA
9. രശ്മി വി LPSA
10. വിജിന പി LPSA
11. അബിൻ ജോസ് LPSA
12. അതുല്യ പി LPSA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ആയിഷ_എൽ.പി.എസ്_ചെടിക്കുളം&oldid=638064" എന്ന താളിൽനിന്ന് ശേഖരിച്ചത്