"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:
*'''റേഡിയോ - പിങ്ക് എഫ്.എം'''
*'''റേഡിയോ - പിങ്ക് എഫ്.എം'''


== മാനേജ്മെന്റ് ==
== സാമൂഹ്യ മേഖല ==
*  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന                        സംഘടിപ്പിക്കൽ.
*  ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
*  വിവിധ ബോധവൽക്കരണ  ക്ലാസുകൾ
*  സ്കൂൾ പരിസര ശൂചീകരണം .
*  സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
*  ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
*  രോഗികൾക്ക് ചികിത്സാ സഹായം
*  രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
*  രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==