"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
|}
|}
|}
|}
<p style="text-align:center">'''ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',  '''മൂക്കന്നൂർ പി.ഒ''',  '''മൂക്കന്നൂർ''',  '''അങ്കമാലി'''<br>
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2''' ,  '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2'''</p>


<!--visbot  verified-chils->
<!--visbot  verified-chils->
<p style="text-align:center">'''ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',  '''മൂക്കന്നൂർ പി.ഒ''',  '''മൂക്കന്നൂർ''',  '''അങ്കമാലി'''<br>
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2''' ,  '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2'''</p>

13:44, 9 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
വിലാസം
മൂക്കന്നൂർ

ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ,
മൂക്കന്നൂർ. പി.ഒ
,
683577
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04842615249
ഇമെയിൽghs17mookkannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് ശങ്കർ ഇ പി
അവസാനം തിരുത്തിയത്
09-07-2019Ghssmknr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 ൽ യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. 1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം

നേട്ടങ്ങൾ

എസ് എസ് എൽ സി ക്ക് 100% വിജയം

ഗവ. എച്ച് എസ് എസ് മൂക്കന്നൂർ 2018-19 എസ് എസ് എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചതിന് ലഭിച്ച സമ്മാനം

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മൂക്കന്നൂർ പി.ഒ, മൂക്കന്നൂർ, അങ്കമാലി
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2