"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bvhs (സംവാദം | സംഭാവനകൾ)
Bvhs (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== ആമുഖം ==
== ആമുഖം ==


എറണാകുളതു നിന്നും എകദേശം 12 കിലോമീറ്റര്‍ മാറി വൈപ്പിന്‍ ദ്വീപിന്റെ മദ്ധ്യഭാഗത്തായി nayarambalam സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവര്‍ഷം1101 മാണ്ട് എടവമാസം 4-ം തീയതിയാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അപ്പര്‍പ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസവും പ്രാപിച്ചു.പരേതനായ ശ്രീ കോമങ്കോട്ടില്‍ കുട്ടന്‍ മെനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മേനേജരായി ചുമതലവഹിച്ചത്. ഇപ്പോള്‍ നായരമ്പലം നായര്‍ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ഈ വിദ്യാലയം പ്രവര്‍ത്തനം നടത്തുന്നത്.നായരമ്പലം പഞ്ചായത്തിന്റെ അധീലതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹൈസ്ക്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂര്‍വ്വികര്‍ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തനം തുടരുന്നു.196 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പ്രീ‌പ്രൈമറി മുതല്‍ ഹൈസ്ക്കൂള്‍ തരം വരെയായി 1000 ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ശ്രീ.തുണ്ടിയില്‍ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവര്‍കള്‍ ആയിരുന്നു.
എറണാകുളതു നിന്നും എകദേശം 12 കിലോമീറ്റര്‍ മാറി വൈപ്പിന്‍ ദ്വീപിന്റെ മദ്ധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവര്‍ഷം1101 മാണ്ട് എടവമാസം 4-ം തീയതിയാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അപ്പര്‍പ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസവും പ്രാപിച്ചു.പരേതനായ ശ്രീ കോമങ്കോട്ടില്‍ കുട്ടന്‍ മെനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മേനേജരായി ചുമതലവഹിച്ചത്. ഇപ്പോള്‍ നായരമ്പലം നായര്‍ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ഈ വിദ്യാലയം പ്രവര്‍ത്തനം നടത്തുന്നത്.നായരമ്പലം പഞ്ചായത്തിന്റെ അധീലതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹൈസ്ക്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂര്‍വ്വികര്‍ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തനം തുടരുന്നു.196 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പ്രീ‌പ്രൈമറി മുതല്‍ ഹൈസ്ക്കൂള്‍ തരം വരെയായി 1000 ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ശ്രീ.തുണ്ടിയില്‍ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവര്‍കള്‍ ആയിരുന്നു.


തീരദേശ വാസികളായ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളര്‍ന്നുവരുന്ന സാങ്കോതികയ്ക്കൊപ്പം കടുത്ത ഫീസ് ചുമത്താതെതന്നെ ആത്മവിശ്വാസത്തോടെ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
തീരദേശ വാസികളായ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളര്‍ന്നുവരുന്ന സാങ്കോതികയ്ക്കൊപ്പം കടുത്ത ഫീസ് ചുമത്താതെതന്നെ ആത്മവിശ്വാസത്തോടെ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.