"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
'''വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു''' ''''''മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ '''ലീഡ് സ്കൂള്‍''' പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന് അവര്കളാണ് ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് .''' | '''വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു''' ''''''മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ ''''''ലീഡ് സ്കൂള്‍'''''' പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന് അവര്കളാണ് ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് .''' | ||
''' | ''' | ||
== '''ഭൗതികസൗകര്യങ്ങള്''' | == '''ഭൗതികസൗകര്യങ്ങള്''' | ||
സ്മാര്‍ട്ടൂ ക്ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം . | '''സ്മാര്‍ട്ടൂ ക്ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .''' | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ==''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
വരി 52: | വരി 52: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
20:01, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി | |
---|---|
വിലാസം | |
വയനാട് ജില്ല | |
സ്ഥാപിതം | ജുണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Gvhss mananthavady |
ചരിത്രം
വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു 'മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ 'ലീഡ് സ്കൂള്‍' പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന് അവര്കളാണ് ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് . == ഭൗതികസൗകര്യങ്ങള് സ്മാര്‍ട്ടൂ ക്ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.