"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 87: | വരി 87: | ||
==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>''' ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20'''</font></div>== | ==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>''' ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20'''</font></div>== | ||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-reopen2019-01.jpg|200px]] || [[ചിത്രം:21302-reopen2019-04.jpg|200px]] || [[ചിത്രം:21302-reopen2019-07.jpg|200px]] || [[ചിത്രം:21302-reopen2019-10.jpg|200px]] || [[ചിത്രം:21302-reopen2019-19.jpg|200px]] | |||
|- | |||
|} | |||
<div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; "> 2019- 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. | <div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; "> 2019- 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. | ||
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | ||