ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:DSC 2218.JPG" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GOVT.UPS PALLOM (സംവാദം | സംഭാവനകൾ)
ഓണത്തിന് ഒരു മുറം പച്ചക്കറി...... നാട്ടകം കൃഷി ഭവൻ സ്‌കൂളിലെ എല്ലാകുട്ടികൾക്കും പച്ചക്കറി വിത്...
 
GOVT.UPS PALLOM (സംവാദം | സംഭാവനകൾ)
(ചെ.) editing
 
വരി 2: വരി 2:
ഓണത്തിന് ഒരു മുറം പച്ചക്കറി......
ഓണത്തിന് ഒരു മുറം പച്ചക്കറി......
നാട്ടകം കൃഷി ഭവൻ സ്‌കൂളിലെ എല്ലാകുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
നാട്ടകം കൃഷി ഭവൻ സ്‌കൂളിലെ എല്ലാകുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
കൃഷി ഭവനിലെ ഉദ്യോഗസ്ഥരായ ശ്രീമതിമാർ മനുജ, ബിന്ദു എന്നിവർ ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ നു പച്ചക്കറി വിത്തുകളടങ്ങിയ പായ്ക്കറ്റുകൾ കൈമാറി.തുടർന്ന് അദ്ദേഹവും മറ്റ് അദ്ധ്യാപകരും ചേർന്ന് എല്ലാകുട്ടികൾക്കും പായ്ക്കറ്റുകൾ കൈമാറി.കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിരീതിയെക്കുറിച്ചും നിരീക്ഷണങ്ങളെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.
== അനുമതി ==
== അനുമതി ==
{{PD-self}}
{{PD-self}}

20:17, 3 ജൂലൈ 2019-നു നിലവിലുള്ള രൂപം

ചുരുക്കം

ഓണത്തിന് ഒരു മുറം പച്ചക്കറി...... നാട്ടകം കൃഷി ഭവൻ സ്‌കൂളിലെ എല്ലാകുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി ഭവനിലെ ഉദ്യോഗസ്ഥരായ ശ്രീമതിമാർ മനുജ, ബിന്ദു എന്നിവർ ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ നു പച്ചക്കറി വിത്തുകളടങ്ങിയ പായ്ക്കറ്റുകൾ കൈമാറി.തുടർന്ന് അദ്ദേഹവും മറ്റ് അദ്ധ്യാപകരും ചേർന്ന് എല്ലാകുട്ടികൾക്കും പായ്ക്കറ്റുകൾ കൈമാറി.കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിരീതിയെക്കുറിച്ചും നിരീക്ഷണങ്ങളെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:11, 3 ജൂലൈ 201920:11, 3 ജൂലൈ 2019-ലെ പതിപ്പിന്റെ ലഘുചിത്രം3,696 × 2,448 (1.05 എം.ബി.)GOVT.UPS PALLOM (സംവാദം | സംഭാവനകൾ)ഓണത്തിന് ഒരു മുറം പച്ചക്കറി...... നാട്ടകം കൃഷി ഭവൻ സ്‌കൂളിലെ എല്ലാകുട്ടികൾക്കും പച്ചക്കറി വിത്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:DSC_2218.JPG&oldid=636369" എന്ന താളിൽനിന്ന് ശേഖരിച്ചത്