"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 324: | വരി 324: | ||
* '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം ''' | * '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം ''' | ||
[[ചിത്രം:13006-Yogaday.JPG|100px|left]] | [[ചിത്രം:13006-Yogaday.JPG|100px|left]] | ||
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും | കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ്വാർഷികാഘോഷവും യാത്രയയപ്പും | ||
ഒരു അദ്ധ്യയന വർഷത്തിന്റെ അവസാന ഭാഗമായി സ്കൂൾ വാർഷികം അതിവിപുലമായി കൊണ്ടാടി. തങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗം വ്യാപനത്തിനായി സമർപ്പിച്ച, വർഷങ്ങളായി ഈ വിദ്യാലയത്തിന് ഭാഗമായിരുന്ന ആറ് അധ്യാപകർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു എന്നതാണ് ഈ വർഷത്തിലെ വാർഷികത്തിന്റെ പ്രാധാന്യം. | |||
പ്രശസ്ത സിനിമാ നടിയുംനർത്തകിയും പൂർവ്വ വിദ്യാർത്ഥിയുമായ കുമാരി ഷംന കാസിം വിശിഷ്ട അതിഥി ആയിരുന്നു. | |||
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായിരുന്നു . 2017-18 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദനം അർപ്പിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. | |||
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ മാറ്റുരയ്ക്കുന്ന സ്കൂൾ മാഗസിന് പ്രകാശന കർമ്മം നടന്നു. | |||
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ചിത്രാംഗി, ശ്രീമതി വീണ, സി. പാവന എന്നിവർക്ക് പി. ടി. എ യുടെ ഉപഹാരവും സ്കൂൾ മാനേജ്മെന്റെ മെമേന്റോയും സമ്മാനിച്ചു. | |||
ഒന്നരമണിക്കൂറോളം നീണ്ടുനിന്ന കുട്ടികളെ അണിനിരത്തി ഒരു നൃത്ത- സംഗീത സമന്വയം അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായി. | |||
വേർപിരിയലിന്റെ നൊമ്പരം | |||
സെൻറ് തെരേസാസിന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരോട് ഉള്ള സ്നേഹ സൂചകമായി നടന്ന യാത്രയയപ്പ് ചടങ്ങ് ഹൃദയസ്പർശിയായിരുന്നു. അദ്ധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളിൽ തങ്ങളുടെ ഇടയിൽനിന്നും യാത്രയാകുന്ന പ്രവർത്തകരോടുള്ള സ്നേഹവും ബഹുമാനവും ആദരവും നിറഞ്ഞുനിന്നിരുന്നു. 31ാം തീയതി വിരമിക്കുന്ന അധ്യാപകരെ അവരവരുടെ ഭവനങ്ങളിൽ കൊണ്ടുചെന്ന് ആക്കുന്ന ചടങ്ങ്. | |||
യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോൺസ്ട്രഷനിൽ പങ്കെടുത്തു. | |||

* '''ജൂൺ 26 - പ്രവൃത്തി പരിചയ മേള''' | * '''ജൂൺ 26 - പ്രവൃത്തി പരിചയ മേള''' | ||
[[ചിത്രം:13006-WorkExperienceCompetition.JPG|100px|left]] | [[ചിത്രം:13006-WorkExperienceCompetition.JPG|100px|left]] | ||
സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള | സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള മവാർഷികാഘോഷവും യാത്രയയപ്പും | ||
ഒരു അദ്ധ്യയന വർഷത്തിന്റെ അവസാന ഭാഗമായി സ്കൂൾ വാർഷികം അതിവിപുലമായി കൊണ്ടാടി. തങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗം വ്യാപനത്തിനായി സമർപ്പിച്ച, വർഷങ്ങളായി ഈ വിദ്യാലയത്തിന് ഭാഗമായിരുന്ന ആറ് അധ്യാപകർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു എന്നതാണ് ഈ വർഷത്തിലെ വാർഷികത്തിന്റെ പ്രാധാന്യം. | |||
പ്രശസ്ത സിനിമാ നടിയുംനർത്തകിയും പൂർവ്വ വിദ്യാർത്ഥിയുമായ കുമാരി ഷംന കാസിം വിശിഷ്ട അതിഥി ആയിരുന്നു. | |||
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായിരുന്നു . 2017-18 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദനം അർപ്പിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. | |||
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ മാറ്റുരയ്ക്കുന്ന സ്കൂൾ മാഗസിന് പ്രകാശന കർമ്മം നടന്നു. | |||
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ചിത്രാംഗി, ശ്രീമതി വീണ, സി. പാവന എന്നിവർക്ക് പി. ടി. എ യുടെ ഉപഹാരവും സ്കൂൾ മാനേജ്മെന്റെ മെമേന്റോയും സമ്മാനിച്ചു. | |||
ഒന്നരമണിക്കൂറോളം നീണ്ടുനിന്ന കുട്ടികളെ അണിനിരത്തി ഒരു നൃത്ത- സംഗീത സമന്വയം അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായി. | |||
വേർപിരിയലിന്റെ നൊമ്പരം | |||
സെൻറ് തെരേസാസിന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരോട് ഉള്ള സ്നേഹ സൂചകമായി നടന്ന യാത്രയയപ്പ് ചടങ്ങ് ഹൃദയസ്പർശിയായിരുന്നു. അദ്ധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളിൽ തങ്ങളുടെ ഇടയിൽനിന്നും യാത്രയാകുന്ന പ്രവർത്തകരോടുള്ള സ്നേഹവും ബഹുമാനവും ആദരവും നിറഞ്ഞുനിന്നിരുന്നു. 31ാം തീയതി വിരമിക്കുന്ന അധ്യാപകരെ അവരവരുടെ ഭവനങ്ങളിൽ കൊണ്ടുചെന്ന് ആക്കുന്ന ചടങ്ങ്. | |||
ൽസരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു.

* '''ജൂൺ 27- കാബിനറ്റ് ഇൻസ്‌റ്റലേഷൻ''' | * '''ജൂൺ 27- കാബിനറ്റ് ഇൻസ്‌റ്റലേഷൻ''' | ||
| വരി 468: | വരി 486: | ||
സമാധാന സന്ദേശവുമായി ഭൂമിയിൽ വന്നു പിറന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സിന്റെ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ്സ് ആഘോഷിച്ചു. | സമാധാന സന്ദേശവുമായി ഭൂമിയിൽ വന്നു പിറന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സിന്റെ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ്സ് ആഘോഷിച്ചു. | ||
ക്ലാസ്സ് തലത്തിൽ കരോൾ ഗാന മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് സമ്മാനം നല്കുകയും ചെയ്തു.
| ക്ലാസ്സ് തലത്തിൽ കരോൾ ഗാന മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് സമ്മാനം നല്കുകയും ചെയ്തു.

*'''വാർഷികാഘോഷവും യാത്രയയപ്പും ''' | |||
ഒരു അദ്ധ്യയന വർഷത്തിന്റെ അവസാന ഭാഗമായി സ്കൂൾ വാർഷികം അതിവിപുലമായി കൊണ്ടാടി. തങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗം വ്യാപനത്തിനായി സമർപ്പിച്ച, വർഷങ്ങളായി ഈ വിദ്യാലയത്തിന് ഭാഗമായിരുന്ന ആറ് അധ്യാപകർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു എന്നതാണ് ഈ വർഷത്തിലെ വാർഷികത്തിന്റെ പ്രാധാന്യം. | |||
പ്രശസ്ത സിനിമാ നടിയുംനർത്തകിയും പൂർവ്വ വിദ്യാർത്ഥിയുമായ കുമാരി ഷംന കാസിം വിശിഷ്ട അതിഥി ആയിരുന്നു. | |||
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായിരുന്നു . 2017-18 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദനം അർപ്പിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. | |||
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ മാറ്റുരയ്ക്കുന്ന സ്കൂൾ മാഗസിന് പ്രകാശന കർമ്മം നടന്നു. | |||
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ചിത്രാംഗി, ശ്രീമതി വീണ, സി. പാവന എന്നിവർക്ക് പി. ടി. എ യുടെ ഉപഹാരവും സ്കൂൾ മാനേജ്മെന്റെ മെമേന്റോയും സമ്മാനിച്ചു. | |||
ഒന്നരമണിക്കൂറോളം നീണ്ടുനിന്ന കുട്ടികളെ അണിനിരത്തി ഒരു നൃത്ത- സംഗീത സമന്വയം അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായി. | |||
*'''വേർപിരിയലിന്റെ നൊമ്പരം ''' | |||
സെൻറ് തെരേസാസിന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരോട് ഉള്ള സ്നേഹ സൂചകമായി നടന്ന യാത്രയയപ്പ് ചടങ്ങ് ഹൃദയസ്പർശിയായിരുന്നു. അദ്ധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളിൽ തങ്ങളുടെ ഇടയിൽനിന്നും യാത്രയാകുന്ന പ്രവർത്തകരോടുള്ള സ്നേഹവും ബഹുമാനവും ആദരവും നിറഞ്ഞുനിന്നിരുന്നു. 31ാം തീയതി വിരമിക്കുന്ന അധ്യാപകരെ അവരവരുടെ ഭവനങ്ങളിൽ കൊണ്ടുചെന്ന് ആക്കുന്ന ചടങ്ങ്. | |||
== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | ||