പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
18:00, 24 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
[[ചിത്രം:20012-VU.jpg|250px|left]] | [[ചിത്രം:20012-VU.jpg|250px|left]] | ||
[[ചിത്രം:20012-VU1.jpg|250px|center>]] | |||
[[ചിത്രം:20012-VU2.jpg|250px|right]] | |||
വരി 45: | വരി 46: | ||
'''വിജയോത്സവം 2018-19 ''' | |||
പരുതൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സിവിൽ സർവീസ് റാങ്ക് ജേതാവ് പി.മുഹമ്മദ് സജാദ് മുഖ്യാതിഥിയായ പരിപാടി പി.ടി അബൂബക്കറിന്റെ അധ്യക്ഷതയിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ ഉദ്‌ഘാടനം ചെയ്തു. | |||
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് പുറമെ പ്ലസ് വണ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് ,വിവിധ എൻഡോവ്മെന്റ് ജേതാക്കൾ, ഗ്രാമീണം പഠനവീട് കണ് വീണർമാർ എന്നിവരെയും അനുമോദിച്ചു.962 കുട്ടികൾ പരീക്ഷയെഴുതിയ എസ് എസ് എൽ സി യിൽ 100 ശതമാനം വിജയവും 72 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസും നേടി വിദ്യാലയം ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തി.പ്ലസ് ടു പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സമ്പൂർണ്ണ എ പ്ലസ് നേടുകയും ഗായത്രി എസ് മുഴുവൻ മാർക്കും നേടി വിദ്യാലയത്തിനഭിമാനമായി. | |||
പൊതുവിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന തന്റെ ജീവിതാനുഭവങ്ങൾ സജാദ് പങ്കുവെച്ചു.പത്താം ക്ലാസ്സിൽ ഒരു എ പ്ലസ്‌മാത്രം ലഭിച്ച സജാദ് ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള എ പ്ലസ് ജേതാക്കളെ അനുമോദിക്കാൻ കഴിയുന്നതിലുള്ള തന്റെ അഭിമാനം കുട്ടികളുമായി പങ്കുവെച്ചു.വിജയത്തിൽ അഹങ്കരിക്കാതെ നേടിയ വിദ്യാഭ്യാസം കൊണ്ട് സംസ്കാര സമ്പന്നരാ കണമെന്നും സജാദ് പറഞ്ഞു. | |||
മികച്ച വിജയം കൈവരിക്കാൻ സമയബന്ധിതമായി വിവിധ പദ്ധതികളായിരുന്നു വിദ്യാലയം ഒരുക്കിയിരുന്നത്. പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അധ്യാപകർക്ക് പ്രത്യേകം ചുമതല നൽകിയ "ടാഗ് " പദ്ധതി, ഒരോ ക്ലാസ്സിലെയും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കിയ " കുട്ടി ടീച്ചർ പ്രോഗ്രാം ", അയൽപക്ക കുട്ടികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ രൂപീകരിച്ച" ഗ്രാമീണം" പ്രാദേശിക പഠനവീട്, പ്രാദേശിക പി.ടി.എ.കൾ, ചോദ്യപേപ്പർ നിർമ്മാണ ശില്പശാല, സബ്ജക്ട് ക്ലിനിക്കുകൾ, പരീക്ഷാ ഭയം ഒഴിവാക്കാനും കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും നടപ്പിലാക്കിയ "പരീക്ഷോത്സവം ", പ്രഭാത സായാഹ്ന കോച്ചിങ് ക്ലാസ്സുകൾ,വിവിധ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിരുന്നു.വിദ്യാലയ പ്രിൻസിപ്പൽ പി.ശങ്കര നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ഡി അരുണ,പി പി ഇന്ദിര ദേവി ടീച്ചർ,ഗിരിജ,വി.സി അച്ചുതൻ, വി.സി രാമൻ,ശിവ ശങ്കരൻ,ഗിരീഷ്.കെ,രാജേഷ് പി.എം,വിനോദ് എന്നിവർ സംസാരിച്ചു.ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി പി.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. | |||
[[ചിത്രം:20012-VU3.jpg|250px]] | |||
[[ചിത്രം:20012-VU4.jpg|250px]] | |||
[[ചിത്രം:20012-VU5.jpg|250px]] | |||
[[ചിത്രം:20012-VU6.jpg|250px]] | |||