ഗവ.എച്ച്.എസ്.എസ് മാങ്കോട് (മൂലരൂപം കാണുക)
12:57, 29 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മേയ് 2019തിരുത്തലിനു സംഗ്രഹമില്ല
(ചിത്രങ്ങൾ ചേർത്തു) |
No edit summary |
||
വരി 62: | വരി 62: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി | * ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി | ||
പത്തനംതിട്ട ജില്ലയ്ക്കു ഒരു സ്വപ്ന പദ്ധതി... ഹരിതശ്രീ ഹരിത വിദ്യാലയം.. 50 വർഷമായി കാടുപിടിച്ചു തരിശായി കിടന്ന മാങ്കോട് GHSS ൻറെ വക 4 ഏക്കർ കൃഷിഭൂമിയെ മാതൃകാ കൃഷിത്തോട്ടമായും ഔഷധ ഉദ്യാനമായും ജൈവവൈവിധ്യ ഉദ്യാനമായും മാറ്റുന്ന ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ കാർഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തുടക്കമായി | |||
സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു. | സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു. | ||