"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 40: | വരി 40: | ||

നമ്മുടെ കൗൺസിലർ, ജ സി എൽ ഇടപ്പള്ളി ഇവർ കുട്ടികൾക്കാവശ്യമായ ബാഗ് , കുട , മറ്റു പഠന സഹായികൾ നൽകി. സ്ക്കൂൾ മാനേജഡ്മെന്റ് പ്രളയദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് കട്ടിൽ, മിക്സി, സ്റ്റൗ, ബെഡ് , കസേര മുതലായ വീട്ടുപകരണങ്ങൾ നൽകി കുടുംബങ്ങളെെ സഹായിച്ചു . |
നമ്മുടെ കൗൺസിലർ, ജ സി എൽ ഇടപ്പള്ളി ഇവർ കുട്ടികൾക്കാവശ്യമായ ബാഗ് , കുട , മറ്റു പഠന സഹായികൾ നൽകി. സ്ക്കൂൾ മാനേജഡ്മെന്റ് പ്രളയദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് കട്ടിൽ, മിക്സി, സ്റ്റൗ, ബെഡ് , കസേര മുതലായ വീട്ടുപകരണങ്ങൾ നൽകി കുടുംബങ്ങളെെ സഹായിച്ചു . | ||

പയസ് ദിനം-സെപ്റ്റംഭർ 19 ന് നടന്ന വിദ്യാലയദിനമായ പത്താം പീയൂസിന്റെ തിരുന്നാൾ ബഹുമാനപ്പെട്ട മാനേജർ |
പയസ് ദിനം-സെപ്റ്റംഭർ 19 ന് നടന്ന വിദ്യാലയദിനമായ പത്താം പീയൂസിന്റെ തിരുന്നാൾ ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലത്തിന്റെ അധ്യക്ഷതയിൽ ആചരിച്ചു. മാനേജ്മെന്റ് ട്രസ്റ്റിമാർ , കുമാരി മറീന സജി ഇവർ ആശംസകൾ നേർന്നു. തുടര്ന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. | ||

സ്ക്കൂൾ പാർലമെന്റ്- സെപ്റ്റംഭർ 27 ന് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്ക്കൂൾ ലീഡറായി നിധിയ ആന്റണിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. |
സ്ക്കൂൾ പാർലമെന്റ്- സെപ്റ്റംഭർ 27 ന് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്ക്കൂൾ ലീഡറായി നിധിയ ആന്റണിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. | ||
| വരി 46: | വരി 46: | ||

കേരളപ്പിറവി നവബർ 1 കേരളപ്പിറവിയോടനുബന്ധിച്ച അഖിലബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാദിനാചരണം ഭംഗിയായി നടത്തി. ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണന്റെ അധ്യക്ഷതയിൽ കുട്ടികൾ പങ്കെടുത്തുകൊണേടുള്ള കവിയരങ്ങും പാട്ടും കവിതയും എന്ന വിഷയത്തിൽ സെമിനാറും നടത്തി. |
കേരളപ്പിറവി നവബർ 1 കേരളപ്പിറവിയോടനുബന്ധിച്ച അഖിലബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാദിനാചരണം ഭംഗിയായി നടത്തി. ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണന്റെ അധ്യക്ഷതയിൽ കുട്ടികൾ പങ്കെടുത്തുകൊണേടുള്ള കവിയരങ്ങും പാട്ടും കവിതയും എന്ന വിഷയത്തിൽ സെമിനാറും നടത്തി. | ||

ഹൈസ്ക്കൂൾ ക്ലസുകളെല്ലാം പൈടെക് ആക്കുന്നതിന്റെ ഭാഗമായി പൂർത്തൂകരിച്ച 10 സ്മാർട്ട്റൂമുകളുടെ ഉദ്ഘാടനം നവംബർ 14ന് ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു. തുടർന്നുള്ള ക്ലാസ്റൂമുകളുടെ സ്വിച്ച് ഓൺ കർമ്മം യഥാക്രമം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, ട്രസ്റ്റിമാരായ ശ്രീ മാർട്ടിൻ കണ്ടത്തിൽ , ശ്രീ ജോയി പള്ളിപ്പാടൻ, എഡ്യുക്കേഷന് കമ്മിറ്റി അംഗം, വിരമിച്ച അധ്യാപകർ , ഹെഡ്മിസ്ട്രസ്, ഈ വർഷം വിരമിക്കുന്ന അധ്യാപകർ, എന്നിവർചേർന്നു നിര്വഹിച്ചു. തുടർന്ന് ശിശുദിനം കുട്ടികളുടെ പരിപാടികളോടെ ആഘോഷിച്ചു. | ||