"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:

യോഗാദിനം- ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീമതി ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിശീലിച്ച യോഗാമുറകൾ അവതരിപ്പിച്ചു. മാനസിക ശാരീരിക ആരോഗ്യത്തിൽ യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം എച്ച് എം നൽകുകയുണ്ടായി.

യോഗാദിനം- ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീമതി ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിശീലിച്ച യോഗാമുറകൾ അവതരിപ്പിച്ചു. മാനസിക ശാരീരിക ആരോഗ്യത്തിൽ യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം എച്ച് എം നൽകുകയുണ്ടായി.

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ്, ജോ ആർ സി കൗൺസിലർമാരും അധ്യപകർ ഇവരുടെ നേതൃത്വത്തിൽ ജെ ആർ സി കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജെ ആർ സി കേഡറ്റ് കുമാരി മെൽവിറ്റ ലഹരി വിരുദ്ധസന്ദേശം നൽകുകയും ജെ ആർസി കൗൺസിലർമാരുടെ നേതൃത്തവത്തിൽ ലഹരി വിരുദ്ധറാലി നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനംലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ്, ജോ ആർ സി കൗൺസിലർമാരും അധ്യപകർ ഇവരുടെ നേതൃത്വത്തിൽ ജെ ആർ സി കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജെ ആർ സി കേഡറ്റ് കുമാരി മെൽവിറ്റ ലഹരി വിരുദ്ധസന്ദേശം നൽകുകയും ജെ ആർസി കൗൺസിലർമാരുടെ നേതൃത്തവത്തിൽ ലഹരി വിരുദ്ധറാലി നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം72-ാം സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ബാൻഡ് ഡിസ്‌പ്ലെ ഇവയുടെ അകമ്പടിയോടെ സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട മാനേജർ ദേശീയപതാകയുയർത്തി. സ്വാതന്ത്ര്യദിന സന്ജേശം നൽകി. പി റ്റി എ പ്രസിഡന്റ് കുമാരി മെറീന സജി എന്നിവർ യോഗത്തിൽ ആശംസ ഇർപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വിവധമൽസ്ങ്ങളിൽ വിജയികൾക്ക് ബഹുമാനപ്പെട്ട മാനേജർ സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/" എന്ന താളിൽനിന്ന് ശേഖരിച്ചത്