"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല | ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 | ||
-ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റകര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . | -ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റകര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . | ||
17:02, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്അടിമാലി | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Nsudevan |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 -ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റകര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .