"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="9.152742" lon="76.732212" zoom="18" width="475" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu9.152355, 76.732035St Mary's MMHS Adoor</googlemap> | ||
11.071469, 76.077017, MMET HS | |||
</googlemap> | |||
|} | |} | ||
| | | |
16:18, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ | |
---|---|
വിലാസം | |
അടൂര്‍ അടൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | അടൂര്‍ |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
05-01-2010 | Shibu |
അടുര്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്,. മന്ദിരം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്ത്നംതിട്ട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962 ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു.മദറ് റേച്ച്ലായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും സെന്റ് മേരീസ് കൊന്വെവെന്റീന്റീ മെല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
2-ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.2പ്രൊജ്ക്ട്രുരുകളൂമുന്റ'
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഓര്ത്ത്ഡോക്സ"സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൊല്ലംഭദ്രാസനമെത്രാപ്പൊലീതതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു അദ്ദേഹം പിന്നീട്പരുശുദ്ധ ബസേലിയോസ്മാര്‍ത്തോമ്മാ മാത്യൂസ് സെക്കന്‍റ്റ് എന്ന പേരില്‍ കാതൊലിക്കാബാവായായും മലങ്കരമെത്രാപ്പോലീത്തയായും സഭയേയും സ്കൂളിനേയും നയിച്ചു. 2006 ജനുവരി 26നുഅദ്ദേഹം കാലം ചെയ്തു.പിന്നീടു ഇപ്പോളുള്ള് കാതോലീക്കാ പരിശുദ്ധ് ദിദി മോസ് ഒന്നാമന് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ എം. അച്ചന്‍കുഞ്ഞും, ഹയര് സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ബിജു പി ബാബുവുമാണ'
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- റവ. മദര്‍ റേച്ച്ല്‍
- സി എം.ഏലിയാമ്മ
- സിസ്റ്റ്ര് മേരിക്കുട്ടി
- സി ജി തോമസ്സ്
- എ.കെ മാമ്മന്‍ മുതലാളി
- മേരിമാത്യൂ
- സി ജി കുഞ്ഞുകുഞ്ഞമ്മ
- കെ.എം തോമസ്സ്
- എം റ്റി അന്നമ്മ
- എം എല്‍ മറിയാമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.152742" lon="76.732212" zoom="18" width="475" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu9.152355, 76.732035St Mary's MMHS Adoor</googlemap>
|
|