"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ ഇടവകകളിൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. | പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ ഇടവകകളിൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. | ||
==<font color="#E8307C"> <font size =6"> ''' നമ്മുടെ സ്കൂൾ വളർച്ചാവഴികളിലൂടെ ''' </font >== | |||
<gallery> | |||
30020-school3.jpg|thumb|30020-school3 വളർച്ചാവഴികളിലൂടെ | |||
30020-school4.jpg|thumb|30020-school4 വളർച്ചാവഴികളിലൂടെ | |||
30020-school 2.jpg|thumb|30020-school5 വളർച്ചാവഴികളിലൂടെ | |||
30020- school1.png|thumb|lcentre|St GEORGE H S S KATTAPPANA നമ്മുടെ സ്കൂൾ ഇന്ന് | |||
</gallery> | |||