"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂര്‍ പ്രദേശത്തെജനതയുടെഏകആശ്രയവുമായവിദ്യാലയങ്ങളിലൊന്നാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
ജന്‍മിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരില്‍ ഒരു ഹൈസ്കൂള്‍ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാര്‍ത്യ മാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മണ്‍മറഞ്ഞുപോയ മഹാരഥന്‍മാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എന്‍.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാര്‍ ,ശ്രീ.തൊണ്ടിയില്‍ രാമന്‍ ,ശ്രീ. പുളിങ്ങാടന്‍ കണ്ണന്‍ നായര്‍ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂണ്‍ 25 ന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കര്‍ നിര്‍വ്വഹിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എട്ട്‍ഏക്കര്‍ 30സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 9 ഡിവിഷനുകളും യു.പി യില്‍ 4ഡിവിഷനുകളും വൊ.ഹയര്‍ സെക്കണ്ടറിക്ക് 6 ഡിവിഷനുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയ ത്തിനുണ്ട്.പരിമിതമായ സൗകര്യങ്ങളുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 60: | വരി 59: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||