ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ യു പി എസ് തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15428 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
15428 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 130
| ആൺകുട്ടികളുടെ എണ്ണം= 118
| പെൺകുട്ടികളുടെ എണ്ണം= 124
| പെൺകുട്ടികളുടെ എണ്ണം= 136
| വിദ്യാർത്ഥികളുടെ എണ്ണം=254   
| വിദ്യാർത്ഥികളുടെ എണ്ണം=254   
| അദ്ധ്യാപകരുടെ എണ്ണം= 8  
| അദ്ധ്യാപകരുടെ എണ്ണം= 8  

22:32, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എ യു പി എസ് തിരുനെല്ലി
വിലാസം
തിരുനെല്ലി

തിരുനെല്ലി ടെമ്പിൾ പി.ഒ,
വയനാട്
,
670646
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04935210053
ഇമെയിൽsaupsthirunelly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15428 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK Rameshkumar
അവസാനം തിരുത്തിയത്
21-03-201915428


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ്എ യു പി എസ് തിരുനെല്ലി . ഇവിടെ 118ആൺ കുട്ടികളും 136പെൺകുട്ടികളും അടക്കം 254വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

തിരുനെല്ലി ഗ്രാമപ‍‍ഞ്ചായത്തിലെ ​​1ാം വാ‌‌ർഡിലെ കൂമ്പാരക്കുനിയിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്ന‍ത്.1947 തിരുനെല്ലി അമ്പലത്തിന്റെ പടി‍ഞ്ഞാറെ മുറിയിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി.1950 ൽ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരേതനായ ശ്രീ മുത്തണ്ണൻ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം പണിയുകയും,കേരളത്തിൽ രൂപം കൊണ്ട ആദിമജാതി സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായ ജിനചന്ദ്രഗൗഡർ എന്ന മഹത് വ്യക്തിയുടെ മാനേജ് മെന്റിന് വിട്ടുകൊടുക്കുകയും 5ാം ക്ലാസ് വരെ അധ്യയനം തുടങ്ങുകയും ചെയ്തു. അവികസിതമായി നിലനിന്നിരുന്ന തിരുനെല്ലിക്ക് സ്കൂൾ വളരെയേറെ ഗുണം ചെയ്തു.2006-2007 വർഷത്തിൽ ഈ വിദ്യാലയം up സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് 66 വർഷങ്ങൾ പിന്നിടുമ്പോൾ തിരുനെല്ലി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി എസ്.എ.യു.പി.സ്കൂൾ തിരുനെല്ലി സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • കളിസ്ഥലം
  • പുകരഹിത അടുക്കള
  • ബയോഗ്യാസ് പ്ലാന്റ്
  • സ്കൂൾ ബസ്
  • TOILET BLOCK
  • കമ്പ്യൂട്ടർ ലാബ്
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി ടി ചിന്നു അമ്മ ടീച്ചർ
  2. ശ്രീ എം.ഗോവിന്ദൻ മാസ്റ്റർ
  3. ശ്രീ.എം.അച്യുതൻ മാസ്റ്റർ
  4. ശ്രീ. എം വി കുഞ്ഞിരാമൻ മാസ്റ്റർ
  5. ശ്രീ.എ. ശ്രീധരൻ മാസ്റ്റർ
  6. ശ്രീ കെ വി രാഘവൻ മാസ്റ്റർ
  7. ശ്രീ. കെ കെ ഗോപാലൻ മാസ്റ്റർ
  8. ശ്രീ ടി. പി. ശിവശങ്കരൻ മാസ്റ്റർ
  9. ശ്രീമതി.ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ
  10. ശ്രീ. നീലകണ്ഠൻ നമ്പീശൻ മാസ്റ്റർ
  11. ശ്രീ.പി കൊച്ചുണ്ണി മാസ്റ്റർ
  12. ശ്രീ.കെ ബാലൻ മാസ്റ്റർ
  13. ശ്രീ.വാസു മാസ്റ്റർ
  14. ശ്രീ.ഗോപാലക്കുറുപ്പ് മാസ്റ്റർ
  15. ശ്രീ. സതീശൻ മാസ്റ്റർ
  16. ശ്രീ.കെ.വി. ദേവദാസ് മാസ്റ്റർ
  17. ശ്രീ.കെ. പൗലോസ് മാസ്റ്റർ
  18. ശ്രീ .വി .പി . ആൻറണി മാസ്റ്റർ
  19. ശ്രീ.കുര്യാക്കോസ് മാസ്റ്റർ
  20. ശ്രീ.അജിതൻ മാസ്റ്റർ
  21. ശ്രീമതി. വിലാസിനി ടീച്ചർ
  22. ശ്രീമതി ഷേർലി ജോർജ്
  23. ശ്രീ.M.G. ഉണ്ണി മാസ്റ്റർ
  24. ശ്രീ.ഭാസ്കരൻ മാസ്റ്റർ

നേട്ടങ്ങൾ

  • 2015-16 അധ്യയനവർഷം പഞ്ചായത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2015-16 അധ്യയനവർഷം ഇംഗ്ലീ‍ഷ് നാടക മത്സരത്തിൽ മികച്ച വിജയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എസ്_എ_യു_പി_എസ്_തിരുനെല്ലി&oldid=630124" എന്ന താളിൽനിന്ന് ശേഖരിച്ചത്