"ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 48: | വരി 48: | ||
| 0743 || നാമെന്ത് നമ്മളെവിടെ|| സുഗതദേവ്, സുപ്രിയ ശേഷാദ്രി|| കറന്റ് ബുക്സ് || 2018 ||120 | | 0743 || നാമെന്ത് നമ്മളെവിടെ|| സുഗതദേവ്, സുപ്രിയ ശേഷാദ്രി|| കറന്റ് ബുക്സ് || 2018 ||120 | ||
|- | |- | ||
| 0744 || | | 0744 || നൃത്തം || എം മുകുന്ദൻ || ഡി.സി.ബുക്സ് || 2018 || 90 | ||
|- | |- | ||
| 0745 || | | 0745 || ആലീസിന്റെ അത്ഭുത ലോകം || Tubby's Classic Tales || ഡി.സി.ബുക്സ് || 2018 ||50 | ||
|- | |- | ||
| 0746 || | | 0746 || 1729 ഗണിത ക്വിസ് || സി എ പോൾ || ഡി.സി.ബുക്സ് || 2018 ||120 | ||
|- | |- | ||
| 0747 || | | 0747 || രണ്ട് അമ്മക്കഥകൾ || സുധാമൂർത്തി || ഡി.സി.ബുക്സ് ||2018 || 175 | ||
|- | |- | ||
| | | 0748 || അഗ്നിച്ചിറകിൽ അനന്തതയിലേയ്ക്ക് || പി വി ആൽബി || ഡി.സി.ബുക്സ് || 2018 || 110 | ||
|- | |- | ||
| 0749|| | | 0749|| കുഞ്ഞുണ്ണി മാഷും കുട്യോളും || ഡി.സി.ബുക്സ് || ഡി.സി.ബുക്സ് || 2018 ||75 | ||
|- | |- | ||
| | | 0750 || സ്വയം ദീപമാവുക || നെട്ടൂർ ഗോപാലകൃഷ്ണൻ || ഡി.സി.ബുക്സ് || 2018 || 160 | ||
|- | |||
| 0751 || നാട്ടു വഴി ||വി എസ് ബിന്ദു|| കറന്റ് ബുക്സ് || 2018 ||99 | |||
|- | |||
| 0752 || PSC പരീക്ഷകൾക്ക് പ്രിയപ്പെട്ട ചോദേയങ്ങൾ || ജയ്കർ തലയോലപ്പറമ്പ് || ഡി.സി.ബുക്സ് || 2018 || 195 | |||
|- | |||
| 0753 || കേരളത്തിലെ നവോത്ഥാന നായകർ || ഡോ. രാധിക സി നായർ || ഡി.സി.ബുക്സ് || 2018 ||80 | |||
|- | |||
| 0754 || ഹൊ || മുരളി തുമ്മാരു കുടി || ഡി.സി.ബുക്സ് || 2018 ||150 | |||
|- | |||
| 0755 || മായുന്നു മഞ്ഞും മഴയും || കെ രമ/ടി പി കുഞ്ഞിക്കണ്ണൻ || ഡി.സി.ബുക്സ് ||2018 || 130 | |||
|- | |||
| 0756 || കഥകൾ || സന്തോഷ് എച്ചിക്കാനം || ഡി.സി.ബുക്സ് || 2018 || 260 | |||
|- | |||
| 0757|| കുട്ടിക്കാലം മഹാത്മാഗാന്ധി || ദീപേഷ് കെ രവീന്ദ്രനാഥ് || ഡി.സി.ബുക്സ് || 2018 ||150 | |||
|- | |||
| 0758 ||തുടരുന്നു ...............................||......||....... | |||
|} | |} | ||
21:32, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ ഗ്രന്ഥശാലപാമ്പനാർ സ്കൂളിന്റെ അറിവിന്റ ഉറവിടമാണ് സ്കൂൾ ഗ്രന്ഥശാല. കുട്ടികളുടെ വിജ്ഞാന മേഖലയെ കൂടുതൽ വിസ്തൃതമാക്കുന്നതിൽ ഗ്രന്ഥശാലയുടെ പങ്ക് ശ്രദ്ധേയമാണ്. വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി ഏകദേശം 10000 -ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. 2012 മുതൽ സ്കൂൾ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശ്രീമതി. അൽഫോൻസാ ഡൊമനിക്ക് (എച്ച്.എസ്.എ),ശ്രീമതി.ജോതിസ് ആന്റണി (യുപിഎസ്എ) -എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്കായി, തമിഴ് വിഭാഗത്തിനായി ശ്രീ. തുളസിരാജൻ (എച്ച്.എസ്.എ- തമിഴ്)ന്റെ സേവനവും ഇപ്പോൾ ഉണ്ട്.
സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും കുട്ടികൾക്ക് റഫറൻസിനാവശ്യമായ പുസ്തകങ്ങൾ അവർക്ക് സ്വയം തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്നു. എല്ലാ കുട്ടികൾക്കും ലൈബ്രറി കാർഡുകൾ നൽകുകയും അവർ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ ഗ്രന്ഥശാലയിലേയ്ക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. പൊതുജനങ്ങളുടെ സഹായത്തോടെ പുസ്തകസമാഹരണം നടത്തുകയും കുട്ടികളും രക്ഷകർത്താക്കളും അതിൽ പങ്കാളികളാവുകയും ചെയ്തു. സ്കൂൾ ഗ്രന്ഥശാല കൂടാതെ ക്ലാസ്സ് മടുറികളിൽ ക്ലാസ്സ് ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. അധ്യാപകരുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങളും, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും സ്കൂൾ ഗ്രന്ഥശാലയിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇവ ഇരുന്നു വായിക്കുന്നതിനാവശ്യമായ, വിപുലമായ സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാലാകെട്ടിടം നിർമ്മിക്കണം എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. പുസ്തകങ്ങളുടെ വിവരശേഖരണംഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗ്രന്ഥശാല പ്രവർത്തനങ്ങൾഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||