"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 353: വരി 353:
നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത്.  
നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത്.  
എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ
എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ
</br>
== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് റിപ്പോർട്ട് ==
ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് . 2019 ജനുവരി മാസം ഒന്നാം തീയതി ഈ പരിശീലന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബഹു പിടിഎ പ്രസിഡണ്ട് ശ്രീ ചക്രവാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ സാർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബഷീർ സിഎം എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ട്രെയിനർ ശ്രീ ദീപു പികെ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സ്റ്റാൻഡേർഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
30 കുട്ടികൾ വീതമടങ്ങുന്ന രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയി ആകെ 25 ദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായ സേവനമനുഷ്ടിച്ചിരുന്ന ശ്രീ ദീപു പികെ യാണ് ട്രയിനിംഗിന് നേതൃത്വം നൽകിയത്. ഈ പദ്ധതി 2019 ഫെബ്രുവരി മാസം 28ാം തീയതി വരെ തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉള്ള പാടവം നേടി.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ സമാപനസമ്മേളനത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങ് സംഘടിപ്പിച്ചതും സദസ്സും വേദിയും നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയായിരുന്നു.
==  സ്‌കൂൾ വാർഷികം നോട്ടീസ് ==
==  സ്‌കൂൾ വാർഷികം നോട്ടീസ് ==
2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു.
2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു.
"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്