"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 350: വരി 350:
==ശ്രേഷ്ഠഗുരു ആദരം 2018==
==ശ്രേഷ്ഠഗുരു ആദരം 2018==
[[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]]
[[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]]
<p style="text-align:justify">ലോക് നായക് ജെ പി അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക്  ജെ . പി  അക്കാദമി ചെയർമാൻ ശ്രി എം പി ജോയ്  അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ്  ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി.</p>
<p style="text-align:justify">ലോക് നായക് ജെ പി അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക്  ജെ . പി  അക്കാദമി ചെയർമാൻ ശ്രി എം പി ജോയ്  അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ്  ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി.
കഴിഞ്ഞ നാലു വർഷങ്ങളായി നമ്മുടെ സ്ക്കൂളിന്റെ സാരഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന നമുക്കേവർക്കും പ്രിയങ്കരിയായ ആനീസ് ടീച്ചറിനെ കുറിച്ച് ഏതാനും വാക്കുകൾ പറയാനാഗ്രഹിക്കുകയാണ്. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന 'ശ്രേഷ്ഠഗുരു ആദരം _ 2018പരിപാടിയിൽ ആദരവുകൾ ഏറ്റുവാങ്ങുന്നതിന് തീർത്തും അർഹയായ വ്യക്തി തന്നെയാണ് നമ്മുടെ ടീച്ചർ'. ഒരു അധ്യാപികയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാൾ .അതിലുപരി ആരായിരിക്കണം ഒരു പ്രധാന അധ്യാപകൻ എന്നതിന് ഒരു നല്ല മാതൃക തന്നെയാണ് ആനീസ് ടീച്ചർ. നല്ലൊരു സംഘാടക യേയും നേതാവിനേയും നല്ലൊരു ഉപദേഷ്ടാവിനേയും നല്ലൊരു ഗുരുവിനേയും നല്ലൊരു സഹപ്രവർത്തകയേയും ഒരു അമ്മയേയും ഒരു കുറ്റാന്വേഷക യേയും നല്ലൊരു കൂട്ടുകാരിയേയും നമുക്ക് ടീച്ചറിൽ കാണാം. എന്തിനേറെ പറയുന്നു ഒരു പ്രധാന അധ്യാപിക എന്ന നിലയ്ക്കുള്ള അവരുടെ വേഷപകർച്ചകളെല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ. ടീച്ചർ പ്രധാന അധ്യാപികയായി ഈ സ്ക്കൂളിൽ ഇരിക്കുന്നിടത്തോളം കാലം ഞങ്ങൾ രക്ഷിതാക്കൾക്ക് ഞങ്ങളുടെ മക്കളെ ധൈര്യപൂർവ്വം ഇങ്ങോട് അയക്കാം എന്നത് വലിയൊരു ആശ്വാസമാണ്. ഇങ്ങനെയെല്ലാമുള്ള ആനീസ് ടീച്ചറെ ആദരിക്കുന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷം തന്നെ .ടീച്ചറുടെ സേവന കാലമത്രയും തുടർന്നും എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം പി.ടി.എയുടെ പേരിൽ എല്ലാ വിധ ആശംസകളും നേരുന്നു</p>


==ഭവനസന്ദർശനം==  
==ഭവനസന്ദർശനം==