"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 186: | വരി 186: | ||
==കലോത്സവം== | ==കലോത്സവം== | ||
[[പ്രമാണം:22071 kala.jpg|right|200x150px]] | |||
<p style="text-align:justify">2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.</p> | <p style="text-align:justify">2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.</p> | ||
==ഔഷധസസ്യ പ്രദർശനം== | ==ഔഷധസസ്യ പ്രദർശനം== | ||