"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ= സിസമ്മ ജോസഫ്         
| പ്രധാന അദ്ധ്യാപകൻ= സിസമ്മ ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്= ജോജോ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ജോജോ ജോസഫ്
| സ്കൂൾ ചിത്രം= 46414-1.jpg‎ ‎|
| സ്കൂൾ ചിത്രം= 46312-1.jpg‎ ‎|
}}
}}



20:01, 15 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
പ്രമാണം:46312-1.jpg
വിലാസം
മുട്ടാർ

മുട്ടാർ പി.ഒ , ആലപ്പുഴ
,
689574
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ4772219738
ഇമെയിൽmuttarsglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസമ്മ ജോസഫ്
അവസാനം തിരുത്തിയത്
15-03-2019Abuamju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മിഡ്‌ഡിൽ സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളി നോട് ചേ ർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു . 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിൻ റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടി യ ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറി ന്റെ യും നാട്ടുകാരുടേയും അദ്ധ്യാ പക രുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത് . .......................

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps:9.400907, 76.480938| width=800px | zoom=16 }}