"ജി യു പി എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15244 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15244 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
 
1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു.
2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്.
3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം.
4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ളബ്.
5.ഹൈടെക് വിദ്യാലയം.
6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്.
7.2017-18 ഉപജില്ല ഐ.ടി.മേളയിൽ  റണ്ണറപ്പ്.
8.  STEPS -സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്‌ള‌ബ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി_യു_പി_എസ്_കണിയാമ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്