"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
   കോതമംഗലത്തിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടത് 2000 ാം ആണ്ടിലാണ്. സ്കൂളിൻെറഉന്നത നിലവാരവും, കെട്ടിട സൗകര്യവും ബോധ്യപ്പെട്ട് 2000ജൂലൈ 26 ന് ഹയർസെക്കൻററി സ്കൂളായി ഉയർത്തപ്പെടുകയും സയൻസ് രണ്ട് ഗ്രൂപ്പുകളും, ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പുംഉൾപ്പെടെ മൂന്ന് ബാച്ചുകൾ അനുവദിച്ച് ലഭിക്കുകയും ചെയ്തു. വിശാലവും, സൗകര്യപ്രദവുമായ കെട്ടിടത്തിൽ, ഫലപ്രദമായ അദ്ധ്യയനം നടത്തുന്നതിന് കുട്ടികൾക്ക് സാധിക്കത്തക്ക വിധത്തിൽ വിഷയാടിസ്ഥാനത്തിലുള്ള ലാബുകളും, കമ്പ്യൂട്ടർ ലാബും, മൾ‍ട്ടിമീഡിയ റൂമും സ്കുൂളിൻെറ പ്രത്യേകതകളാണ്.

   പ്രിൻസിപ്പൽ സി. മരിയാൻസിയുടെ നേതൃത്വത്തിൽ പതിനേഴ് അദ്ധ്യാപകർ ഇവിടെ അദ്ധ്യയനം നടത്തുന്നു.

[[പ്രമാണം:Plus two staff27029.jpg|900px|center|]]
</div>
</div>

17:03, 12 മാർച്ച് 2019-നു നിലവിലുള്ള രൂപം