"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
g |
g |
||
| വരി 23: | വരി 23: | ||
<font size=3,font color=blue> | <font size=3,font color=blue> | ||
'''കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.''' </font> | '''കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.''' </font> | ||
== <font color=brown><font size=5>'''<big>വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം</big>'''== | |||
<font color=blue><font size=3> | |||
<font size=3,font color=blue> | |||
'''എട്ട് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലായി അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ കായിക രംഗത്ത് കഴിവുറ്റ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവനുസരിച്ചുള്ള ഗെയ്മുകളിൽ ശാസ്ത്രീയമായി പരിശീലനം നൽകിവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്,കബഡി,ബാസ്ക്കറ്റ് ബോൾ, ഹാ൯ബോൾ, വോളിബോൾ, ഖൊ-ഖോ, ഷട്ടിൽ ബാട്മി൯റൺ, നീന്തൽ, മാ൪ഷ്യൽ ആട്സ് എന്നീ ഗെയ്ം ഇനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. സ്കൂൾ കായികാധ്യാപക൯െറ നേതൃത്വത്തിൽ എട്ടിൽ കുറയാത്ത പരിശീലകരാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നത്. പരിശീലന രംഗത്ത് വൈദഗ്ദ്ധ്യം തെളീയിച്ച പൂ൪വ്വ വിദ്യാർത്ഥികളടങ്ങുന്ന ടീമാണ് പരിശീലകരായി വരുന്നത്.2018 - 19 വ൪ഷത്തിൽ മാത്രം 9 ദേശീയ താരങ്ങളേയും 65 സംസ്ഥാന താരങ്ങളെയും വാ൪ത്തെടുക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.''' </font> | |||