"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47045 (സംവാദം | സംഭാവനകൾ)
No edit summary
47045 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
<p align="justify">മാനേജ്മെന്റിന്റെ ദീർഘദൃഷ്ടിയോടെ കൂടിയ പ്രവർത്തന മികവിന് ഉത്തമ ഉദാഹരണമാണ് സ്കൂൾ കെട്ടിടങ്ങൾ .ഒരു കോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച ഹയർസെക്കൻഡറി ബിൽഡിംഗ് ക്യാമ്പസിന്റെ പ്രൗഢിയാണ്.  ഏകദേശം 500 കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്കൂൾ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്നതും ഈ ബഹുനില കെട്ടിടത്തിൽ ആണ്. ലേഡീസ് ഫ്രെണ്ട്ലി ടോയ്ലറ്റ്, വിവിധ ലാബുകൾ, കരിയർ ഗൈഡൻസ് സെൽ മൾട്ടിമീഡിയ റൂം റസ്റ്റ് റൂം എല്ലാം ഇതേ ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.</p>

  <p align="justify">വിദ്യാലയത്തിലേക്ക് കയറി വരുന്നവരെ സ്വാഗതം ചെയ്തു സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ബ്ലോക്കിൽ 11 ഹൈടെക് ക്ലാസ് മുറികൾക്ക് പുറമേ മൾട്ടിമീഡിയ റൂം ഓഫീസ് സ്റ്റാഫ് റൂം കമ്പ്യൂട്ടർ ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂംഎന്നിവയും ഉൾക്കൊള്ളുന്നു .യുപി വിഭാഗത്തിനായി പ്രത്യേക ബ്ലോക്ക് ക്യാമ്പസിൽ സജ്ജമാക്കിയിട്ടുണ്ട് .10 ക്ലാസ് മുറികൾക്ക് പുറമേ സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, , സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, , ലാംഗ്വേജ് റൂം, സ്പോർട്സ് റൂം ,കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി,  പ്രത്യേകം സജ്ജമാക്കിയ അടുക്കളഎന്നിവയും  ഇതേ ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത് </p>

[[പ്രമാണം:47045-hssblock.jpeg|ലഘുചിത്രം|ഇടത്ത്‌|<b>ഹയർസെക്കൻഡറി ബ്ലോക്ക്</b>]]
[[പ്രമാണം:47045-up block.jpeg|ലഘുചിത്രം|വലത്ത്‌|<b>യുപി ബ്ലോക്ക്</b>]]
[[പ്രമാണം:47045-Hsblock.jpeg|ലഘുചിത്രം|നടുവിൽ|<b>ഹൈസ്കൂൾ ബ്ലോക്ക്</b>]]

==ഹൈടെക് ക്ലാസ് റൂം==
==ഹൈടെക് ക്ലാസ് റൂം==