"ഗവ. എൽ പി സ്കൂൾ, കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

== പൊതുലക്ഷ്യങ്ങൾ  ==
== പൊതുലക്ഷ്യങ്ങൾ  ==
•മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക,
•മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക
 
•അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക, LKG മുതൽ നാലാം ക്‌ളാസ് വരെ ഓരോ ക്‌ളാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പദ്യ പദ്ധതിക്ക് അനുസൃതമായി നേടിടേണ്ട ശേഷികൾക്കു ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും, അവ സമയബന്ധിതമായി നടപ്പാക്കാൻ ഉതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ  

•അധ്യാപനവും അധ്യയനവും സര്ഗാത്മകവും രസാരവുമാക്കാനുപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തൽ   

•IT അധിഷ്ഠിത പഠനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുക  

•വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുക  
•വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുക  
•കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക  

•വിദ്യാലയാന്തരീകഹം ഹരിതാഭമാക്കുക  
•വിദ്യാലയാന്തരീകഹം ഹരിതാഭമാക്കുക  
•കുട്ടിയുടെ സമഗ്ര വികസന ലക്ഷ്യത്തോടെ ഓരോ ക്‌ളാസുകളിലും സന്തുലിതാനുഭവങ്ങൾ ഒരുക്കുക (കലാ കായികം)

•ജൈവ വൈവിധ്യ പാർക്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കുക  

•വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക്, ലഹരി വിമുക്തമാക്കുക  

•ലിഗനീതി ഉറപ്പാക്കുക  
•ലിഗനീതി ഉറപ്പാക്കുക  
•അധ്യാപനവും പഠനവും  ഗവേഷണാത്മകമാക്കുക  
•അധ്യാപനവും പഠനവും  ഗവേഷണാത്മകമാക്കുക  
•വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുക  

•വായന കോർണർ, വായനപ്രവർത്തനം എന്നിവ സജീവമാക്കൽ  

•സർഗാത്മക പ്രവർത്തനത്തിന് അവസരമൊരുക്കൽ  
•സർഗാത്മക പ്രവർത്തനത്തിന് അവസരമൊരുക്കൽ  
•വിദ്യാലയത്തിലെ മാധ്യമ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കൽ  

  == സ്‌കൂൾ മികവിന്റെ കാഴ്ചപ്പാട്  ==
  == സ്‌കൂൾ മികവിന്റെ കാഴ്ചപ്പാട്  ==
•"മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം" എന്ന ഗാന്ധിയൻ കാഴ്ചപ്പാടിനെയും "വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനായുള്ള സാംസ്‌കാരിക പ്രവർത്തനമാണ് എന്ന പൗലോ ഫ്രയറുടെ സിദ്ധാന്തത്തെയും സാക്ഷാത്കരിക്കുന്ന ഇടമായി വിദ്യാലയത്തെ പുതുക്കിപ്പണിയുക  

•പാഠ്യ, പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ
 
•ശുചിത്വം, ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും, മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കൽ.  

•പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണനയും പങ്കാളിത്തവും  ഉറപ്പാക്കുന്ന വിദ്യാലയാന്തരീക്ഷം ഒരുക്കൽ  

•ലോകത്തെവിടെയും സമാന പ്രായമുള്ള കുട്ടികൾ ആർജിച്ചതിനേക്കാൾ മികവാർന്ന ശേഷികളും ധാരണകളും ഓരോ ക്ലസ്സിലും കുട്ടികൾ നേടുന്നുണ്ട് എന്ന് ഉറപ്പാക്കൽ  

•പാരിസ്ഥിതികാവബോധത്തോടെ ജീവിക്കാനും വരും തലമുറയ്ക്ക് കൈമാറേണ്ട ഭൂമിയിലെ താൽക്കാലിക വാസികൾ മാത്രമാണ് മനുഷ്യർ എന്ന അവബോധത്തോടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുവാനും സുസ്ഥിര വികസന കാഴ്ചപ്പാട് രൂപപ്പെടുത്തി എടുക്കുന്നതിനും കുട്ടിയെ പ്രാപ്തമാക്കുക  

•പഠന നേട്ടവുമായി ബന്ധപ്പെട്ട് ICT സാധ്യതകൾ ഓരോ കുട്ടിക്കും വ്യക്തമായി ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും പ്രൊജക്ടർ സംവിധാനം ഒരുക്കൽ  

•അന്താരാഷ്‌ട്ര ഗുണനിലവാരം എന്ന ആശയവും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ വരും വർഷങ്ങളിൽ നടപ്പാക്കൽ
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625911" എന്ന താളിൽനിന്ന് ശേഖരിച്ചത്