ഉള്ളടക്കത്തിലേക്ക് പോവുക

"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
No edit summary
Mka (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}} {{prettyurl|THURAVOOR WEST. U. P. S}}
{{HSchoolFrame/Header}} {{prettyurl|THURAVOOR WEST. U. P. S}}
<sup><big>'''''<font color=red size=8>ഗവ.റ്റി.ഡി.എൽ.പി.എസ്.തുറവൂർ</font>'''''</big></sup>
<sup><big>'''''<font color=red size=8>തുറവൂർ വെസ്റ്റ് .യു.പി.എസ്.</font>'''''</big></sup>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തുറവൂർ
| സ്ഥലപ്പേര്= തുറവൂർ

10:33, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തുറവൂർ വെസ്റ്റ് .യു.പി.എസ്.

തുറവൂർ വെസ്റ്റ് .യു.പി.എസ്.
സ്കൂളിന്റെ പ്രധാന കെട്ടിടം
‎ ‎
വിലാസം
തുറവൂർ

തുറവൂർ പി.ഒ,
,
688532
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0478 2560170
ഇമെയിൽ34335thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.ജഗദമ്മ പി എൻ
അവസാനം തിരുത്തിയത്
08-03-2019Mka


പ്രോജക്ടുകൾ



................................

ചരിത്രം

കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഏഴ് കെട്ടിടങ്ങളും5 ടോയ്‌ലറ്റ്‌ബ്ലോക്കുകളും ഉണ്ട് സ്കൂളിന് ഏഴ് കെട്ടിടങ്ങളും 4 ടോയ്‌ലറ്റ്‌ബ്ലോക്കുകളും ഉണ്ട് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട് . .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ആദ്യകാല പ്രധാനാധ്യാപകർ
  1. ശ്രീ.കേശവ പിള്ള
  2. ശ്രീ.പത്മനാഭ പിള്ള
  3. ശ്രീ.നാരായണന് മൂസ്സത്
  4. ശ്രീ.പി.ജി.കമ്മത്ത്
  5. ശ്രീ.പരമേശ്വര പണിക്കർ

(ലിസ്റ്റ് അപൂർണ്ണം)

മുൻ പ്രധാനാധ്യാപകർ
  1. ശ്രീമതി.റോസമ്മ
  2. ശ്രീമതി.സുശീല.പി (2015-16)
  3. ശ്രീമതി.രോഹിണി ഭായി (2015-17)
  4. ശ്രീമതി.ലത.എസ്സ് (2017-18)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
  1. ശ്രീമതി.സരസ്വതി (1992-2004)
  2. ശ്രീമതി.നാസി (1999-2009)
  3. ശ്രീമതി.സലില (1995-2008)
  4. ശ്രീമതി.വൃന്ദാദേവി (2002-2013)
  5. ശ്രീമതി .മൃണാളിനി
  6. ശ്രീ .സുകുമാരൻ
  7. ശ്രീമതി .ഗിരിജാമണി
  8. ശ്രീമതി .പർവതിക്കുട്ടി
  9. ശ്രീ.ഗോപാലകൃഷ്ണൻ
  10. ശ്രീ .എം ഇ കുഞ്ഞുമുഹമ്മദ്
  11. ശ്രീമതി .ചന്ദ്രമ്മ

ഇപ്പോഴത്തെ അധ്യാപകർ

  1. ശ്രീ.എസ്സ്.ശ്രീകുമാര്
  2. ശ്രീമതി.പ്രേമലത.വി
  3. ശ്രീമതി.ജയശ്രീ.പി.ജി
  4. ശ്രീമതി.ശ്രീജ.കെ.വി
  5. ശ്രീമതി.ബിന്സി.റ്റി
  6. ശ്രീ.രാജ്ഗോപാല്.ജി.പൈ
  7. ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ്
  8. ശ്രീമതി.ജയപ്രഭ.ഡി
  9. ശ്രീമതി.സന്ധ്യ.വി.എസ്സ്
  10. ശ്രീമതി.ആശ.എസ്സ്
  11. ശ്രീ.കൃഷ്ണകുമാര്.പി.വി
  12. ശ്രീമതി.ശാരി.കെ
  13. ശ്രീമതി.രമ്യ.എന്.പി
  14. ശ്രീമതി.രമ്യാനാഥ്.എസ്സ്
  15. ശ്രീമതി.രമാദേവി.കെ.ആര്

നേട്ടങ്ങൾ

തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് ജേതാവ്)
  2. ശ്രീ.രാധാകൃഷ്ണന് നായര് (Reserve Bank of India, Thiruvananthapuram)

വഴികാട്ടി

{{#multimaps:9.770272, 76.317742 |zoom=13}}


"https://schoolwiki.in/index.php?title=തുറവൂർ_വെസ്റ്റ്_.യു.പി.എസ്.&oldid=625446" എന്ന താളിൽനിന്ന് ശേഖരിച്ചത്