"മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
വിദ്യാരംഗം റിപ്പോർട്ട് 2018- 19
വിദ്യാരംഗം റിപ്പോർട്ട് 2018- 19

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച കളിൽ സാഹിത്യ സമാജങ്ങൾ നടത്തി വരുന്നു. പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചവരെ വിദ്യാരംഗം പ്രവർത്തകർ സന്ദർശിച്ചു .ഈ വർഷത്തെ ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ വിദ്യാരംഗം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു

കൊടകര ബി.ആർ.സി. നടത്തിയ മലയാളത്തിളക്കം പരിപാടിയിൽ എല്ലാ വിധ സഹകരണവും നൽകി വന്നത് വിദ്യാരംഗം സാഹിത്യ വേദിയായിരുന്നു. മലയാളം അധ്യാപിക ജൂലി ജോസ് ആണ് വിദ്യാരംഗം കൺവീനർ .മറ്റ് ഭാരവാഹികൾ,

പ്രസിഡന്റ്: അമലേന്ദു
പ്രസിഡന്റ്: അമലേന്ദു
വരി 11: വരി 11:
കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''മചർചിക'''  എന്ന ഒരു ക്ളാസ്സ് പത്രം ആരംഭിച്ചു.

യുപി വിദ്യാരംഗം

യുപി വിദ്യാരംഗം

കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള കലാവേദിയുടെ പ്രദർശനം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മണിമുതൽ നടത്താറുണ്ട് അതിലൂടെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കുട്ടികളുടെ സഭാകമ്പം മാറ്റാനും ഒരു പരിധിവരെ അത് സഹായിച്ചിട്ടുണ്ട് പരിപാടികൾ അവതരിപ്പിക്കാൻ ഓരോരുത്തരും വളരെ താല്പര്യത്തോടെ മുന്നോട്ടു വരാറുണ്ട് മലയാളത്തിളക്കം എന്ന പ്രവർത്തനത്തിലൂടെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്

<gallery>
<gallery>
22071 Macharchika.jpg|മചർചിക-ക്ളാസ്സ് പത്രം