"ഗവ.എൽ.പി.സ്കൂൾ ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രധാന അദ്ധ്യാപിക യുടെ തസ്തികയിൽ പുതിയ ആൾ നിയമിതയായി.ആയതിനാൽ നിയുക്ത പ്രധാന അധ്യാപികയുടെ പേ...)
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| റവന്യൂ ജില്ല=  ആലപ്പുഴ
| റവന്യൂ ജില്ല=  ആലപ്പുഴ
| സ്കൂൾ കോഡ്= 36301
| സ്കൂൾ കോഡ്= '''36301'''
| സ്ഥാപിതവർഷം=1962
| സ്ഥാപിതവർഷം=1962
| സ്കൂൾ വിലാസം= ആല.പി.ഒ, <br/>ചെങ്ങന്നൂർ
| സ്കൂൾ വിലാസം= ആല.പി.ഒ, <br/>ചെങ്ങന്നൂർ
| പിൻ കോഡ്=689126
| പിൻ കോഡ്=689126
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=   
| സ്കൂൾ ഇമെയിൽ=  glpsala@gmail.com
| സ്കൂൾ ഇമെയിൽ=  '''glpsala@gmail.com'''
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചെങ്ങന്നൂർ
| ഉപ ജില്ല=ചെങ്ങന്നൂർ
വരി 24: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം=  21
| വിദ്യാർത്ഥികളുടെ എണ്ണം=  21
| അദ്ധ്യാപകരുടെ എണ്ണം= 1
| അദ്ധ്യാപകരുടെ എണ്ണം= 1
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ഷോളി.വി.ജെ      
| പ്രധാന അദ്ധ്യാപക= ശ്രീമതി.വിദ്യ.ജി.നായർ      
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഷിബു കുമാ൪
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഷിബു കുമാ൪
| സ്കൂൾ ചിത്രം=LPSchool pic.jpg ‎ |
| സ്കൂൾ ചിത്രം=LPSchool pic.jpg ‎ |

10:29, 6 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.എൽ.പി.സ്കൂൾ ആല
വിലാസം
ആല

ആല.പി.ഒ,
ചെങ്ങന്നൂർ
,
689126
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽglpsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''36301''' (36301 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-2019Vidyagnair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചെങ്ങന്നൂർ - അങ്ങാടിക്കൽ സൗത്ത് - പെണ്ണൂക്കര - കൊച്ചാലുംമൂട് പാതയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെങ്ങന്നൂർ താലൂക്കിൽ 1960 ൽ ഗവ.എൽ.പി.സ്കൂൾ ആല എന്ന നാമധേയത്ത-ിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.ഈ സ്ഥലം മാണിക്യശ്ശേരിൽ ഉണ്ണിയുടെ കൈയിൽ നിന്നും പണം കൊണ്ട് സർക്കാർ വാങ്ങി.ശ്രീ.ചാക്കോസർ ആയിരുന്നു ആദ്യകാല പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
  • വലിയ ചുറ്റുമതിൽ
  • കുടിവെളളത്തിനായി കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.ചന്ദ്രിക
  2. ശ്രീമതി.വത്സല
  3. ശ്രീ.ശ്രീകുമാർ
  4. ശ്രീമതി.പ്രസന്ന

നേട്ടങ്ങൾ

ചിത്രശേഖരം

പ്രവേശനോത്സവം.2018

സ്വാതന്ത്ര്യദിനാഘോഷം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ആല വാസുദേവൻ പിള്ളസാർ
  2. ശ്രീ.സന്തോഷ് മാണിക്കശ്ശേരി
  3. ശ്രീ.പുലരി വാസുദേവൻ സാർ
  4. ശ്രീ.ഗോപാലകൃഷ്ണൻ സാർ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല&oldid=636765" എന്ന താളിൽനിന്ന് ശേഖരിച്ചത്