"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 288: | വരി 288: | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു. | കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു. | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Padano2.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Padano1.png|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Padano.JPG|ലഘുചിത്രം]] | |||
|} | |||
==ആരോഗ്യ ക്വിസ്സ്== | ==ആരോഗ്യ ക്വിസ്സ്== | ||
| വരി 337: | വരി 346: | ||
|} | |} | ||
== ചങ്ങാതികൂട്ടം == | |||
സമഗ്ര ശിക്ഷാ അഭിയാന്റെ കാസർഗോഡ് ജില്ലാ ചങ്ങാതികൂട്ടം പരിപാടിയുടെ ഭാഗമായി സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികളുടെ വീട്ടിലേക്ക് അധ്യാപകരും, വിദ്യാർത്ഥികളും ജനപ്രതിനിധികളും സന്ദർശനം നടത്തി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത ഈ കുട്ടികളുടെ വീട് സന്ദർശനത്തിന് ഹെഡ്മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് സ്നേഹോപഹാരവും മധുരവും നല്കി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Changathiklootam3.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Changathikootam2.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Changathikootam4.jpg|ലഘുചിത്രം]] | |||
|} | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Changathikotam1.jpg|ലഘുചിത്രം]] | |||
|} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||