"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 96: | വരി 96: | ||
'''ഗവ.എച്ച്.എസ്.അവനവൻചേരി(22-01-2019) :വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ''' | '''ഗവ.എച്ച്.എസ്.അവനവൻചേരി(22-01-2019) :വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ''' | ||

[[പ്രമാണം:42021 1782341.jpg|thumb||thumb|300px|right|
'''ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്.'''

'''ഗവ.എച്ച്.എസ്.അവനവൻചേരി:സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ. വാളക്കാട് പ്രവർത്തിക്കുന്ന 'സ്നേഹതീരം' ബഡ്സ് റീഹാബിലിറ്റേഷൻ സെൻററിലെ ഓട്ടിസവും ബുദ്ധിമാന്ദ്യവും ബാധിച്ച കുട്ടികൾക്കൊപ്പമാണ് ക്രിസ്തുമസ് ആഘോഷിച്ചത്. അവിടത്തെ കുട്ടികൾക്ക് ഉപയോഗിക്കാനായി വീൽചെയർ കേഡറ്റുകൾ സമ്മാനിച്ചു. സ്കൂളിൽ നടപ്പിലാക്കി വരുന്ന 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച തുകയും പഴയ വർത്തമാനപത്രങ്ങൾ വിറ്റുകിട്ടിയതുമായ തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ബഡ്സ് സ്കൂളിനു വേണ്ടി മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഹെഡ്മിസ്ട്രെസ്സിൽ നിന്ന് വീൽചെയർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാ ദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻബാബു, പഞ്ചായത്തംഗങ്ങളായ ജയശ്രീ, സിനി, സിമി, മിനി, ഷീബ സ്കൂൾ പിറ്റിഎ പ്രസിഡന്റ് കെ.ജെ.രവികുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈനി, ചിറയടി ബാബു, ബഡ്സ് സ്കൂൾ അധ്യാപകരായ സുനിത, രമണി എന്നിവർ സംബന്ധിച്ചു.''' | |||

[[പ്രമാണം:42021 57.jpg|thumb|300px|center|
'''പഠനോപകരണ വിതരണം @അവനവഞ്ചേരി'''

| [[പ്രമാണം:42021 57.jpg|thumb|300px|center|
'''പഠനോപകരണ വിതരണം @അവനവഞ്ചേരി'''